Categories
Repeating Questions

17/01/2018

1891 സ്വർണം അലിയുന്ന ലായകം?

Ans : അക്വാ റീജിയ

 

1892 “സൈഫര്‍” എന്നറിയപ്പെടുന്ന സംഖൃ?

Ans : പൂജൃം

 

1893 ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

Ans : മെക്സിക്കോ

 

1894 അയ്യങ്കാളി അന്തരിച്ച വർഷം?

Ans : 1941

 

1895 ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ്?

Ans : മിഹിരകുലന്‍

 

1896 ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം?

Ans : ജോഹന്നാസ്ബർഗ്ഗ്

 

1897 റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്?

Ans : ജൂപ്പിറ്റർ

 

1898 ആഗ്ര നഗരം പണികഴിപ്പിച്ചതാര്?

Ans : സിക്കന്തര്‍ ലോധി

 

1899 ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം?

Ans : 1526

 

1900 ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?

Ans : ഡൽഹി – കറാച്ചി (1912)

 

1901 കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം?

Ans : രാശി

 

1902 കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?

Ans : വയനാട്

 

1903 ഇന്ത്യൻ പ്രാദേശിക സമയ രേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.?

Ans : അലഹബാദ് ( ഉത്തർപ്രദേശ് )

 

1904 പ്രധാന ശുചീകരണാവയവം?

Ans : വൃക്ക (Kidney)

 

1905 ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

Ans : ചൈന

 

1906 അശ്വത്ഥാമാവ് – രചിച്ചത്?

Ans : മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )

 

1907 ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?

Ans : ആന

 

1908 കേരളത്തിന്‍റെ കാശ്മീർ?

Ans : മൂന്നാർ

 

1909 ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

Ans : സ്റ്റെല്ല (നെതർലൻഡ്സ്)

 

1910 പശ്ചിമഘട്ടത്തിന്‍റെ മറ്റൊരു പേര്?

Ans : സഹ്യാദ്രി

 

1911 ഷാജഹാൻനാമ രചിച്ചത്?

Ans : ഇനായത്ഖാൻ

 

1912 ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

Ans : രവി കീർത്തി

 

1913 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

Ans : മധ്യപ്രദേശ്

 

1914 ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നിവപ്പെടുന്നത് ഏത് വിഷയത്തിലെ നോബൽ പ്രൈസാണ്?

Ans : ഇക്കണോമിക്സ്

 

1915 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?

Ans : അമ്രുതാപീതം

 

1916 ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?

Ans : കാബേജ്

 

1917 കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

Ans : വീണപൂവ്

 

1918 പറക്കുന്ന സസ്തനി?

Ans : വാവൽ

 

1919 വൈറ്റ് കേൾ എന്നറിയപ്പെടുന്നത്?

Ans : ജലവൈദ്യുതി

 

1920 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാക്കിയത് എവിടെ?

Ans : കേരളം