Categories
Repeating Questions

16/11/17

🔴പ്രകാശത്തെക്കുറിച്ചുള്ള പഠനം?

✅ഒപ്റ്റിക്സ്

 

 

🔴മഴവില്ലിന്റെ ദൃശ്യാകൃതി ?

✅അർദ്ധ വൃത്തം

 

 

🔴ധവളപ്രകാശം ലഭിക്കാൻ കൂട്ടിച്ചേർക്കുന്ന വർണ്ണ ജോഡികളെ പറയുന്നത്?

✅പൂരകവർണ്ണം

 

 

🔴ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

✅ആൽബർട്ട് ഐൻസ്റ്റീൻ

 

 

🔴ഭൗതികശാസ്ത്രത്തിൽ 1983ൽ നോബൽ നേടിയ ഇന്ത്യക്കാരൻ ആര്?

✅എസ്.ചന്ദ്രശേഖർ

 

 

🔴ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പാളികൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷ ണ ബലം?

✅ശ്യാന ബലം

 

 

🔴സാധാരണ അന്തരീക്ഷ മർദം?

✅760mm Hg

 

 

🔴മഴത്തുള്ളികൾ ഗോളാകൃതി കൈവരിക്കുന്നതിന് കാരണം?

✅പ്രതലബലം

 

 

🔴പച്ചപ്രകാശത്തിൽ മഞ്ഞപ്പൂവ് ഏത് നിറത്തിൽ കാണപ്പെടുന്നു?

✅പച്ച

 

 

🔴സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ ചൂട് അനുഭവപ്പെടാൻ കാരണം?

✅ഇൻഫ്രാറെഡ് രശ്മികൾ

 

 

🔴ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിന് 1921ൽ നൊബേൽ സമ്മാനം ലഭിച്ചത് ആർക്ക്?

✅ആൽബർട്ട് ഐൻസ്റ്റീൻ

 

 

🔴മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദം?

✅അൾട്രാസോണിക്

 

 

🔴ശബ്ദം ചെവിയിലുണ്ടാക്കുന്ന കേൾവിയുടെ നില?

✅ഉച്ചത

 

 

🔴നായ്ക്കളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ?

✅ഗാൾട്ടൻ വിസിൽ

 

 

🔴ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണമാണ്?

✅സോണാർ

 

 

🔴റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ പാളി?

✅അയണോസ്ഫിയർ

 

 

🔴ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

✅ഗിൽബർട്ട്

 

 

🔴സൂത്രകണ്ണാടി ആയി ഉപയോഗിക്കുന്നത്?

✅സ്‌ഫെറിക്കൽ മിറർ

 

 

🔴പ്രതിധ്വനിയെ കുറിച്ചുള്ള പഠനം?

✅കാറ്റക്കോസ്റ്റിക്‌സ്

 

 

🔴സൂര്യനു ചുറ്റുമുള്ള വലയത്തിന്ന് കാരണം?

✅ഡിഫ്രാക്ഷൻ

 

 

❓ബ്രിട്ടനിലെ കിരീടാവകാശിയുടെ സ്ഥാനപ്പേര് ?

✅പ്രിൻസ് ഓഫ് വെയിൽസ്

 

 

❓ യൂണിഫോം സിവിൽ കോഡിനെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

✅44

 

 

❓ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് സിനിമ ?

✅കോർട് ഡാൻസർ

 

 

❓ആദ്യമായി മെയ് ദിനം ആഘോഷിക്കപ്പെട്ട നഗരം ?

✅ഷിക്കാഗോ

 

 

❓അനർഘനിമിഷം രചിച്ചത് ?

✅വൈക്കം മുഹമ്മദ്‌ ബഷീർ

 

 

❓”മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം” എന്ന പുസ്തകം രചിച്ചത് ?

✅ജോൺ ലോക്ക്

 

 

❓അഭിനവകേരളം എന്ന പത്രത്തിന്റെ ഉപജ്ഞാതാവ് ?

✅വാഗ്ഭടാനന്ദൻ

 

 

❓ അക്കാമ്മ ചെറിയാന്റെ ആത്മകഥ ?

✅ജീവിതം ഒരു സമരം

 

 

❓ജോസഫ് സ്മിത്ത് എന്ന വ്യക്തി സ്ഥാപിച്ച വിശ്വാസം ?

✅മോർമോൺ വിശ്വാസം

 

 

❓സത്യജിത് റേ യുടെ പഥേർ പാഞ്ചാലി, അപരാജിത എന്നീ സിനിമകളുടെ മൂലകഥ ആരുടേതാണ് ?

✅വിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായ

 

 

❓ ഇന്ത്യൻ ഒപീനിയന്റെ ആദ്യ പത്രാധിപർ ?

✅മന്സൂഖ് ലാൽ നാസർ

 

 

❓അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത് ?

✅കെ കേളപ്പൻ

 

 

❓”മണ്ണിനു വേണ്ടി ” എന്ന രചന ആരുടേതാണ് ?

✅എ കെ ഗോപാലൻ

 

 

❓ സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്‌കർത്താവ് ?

✅വൈകുണ്ഠ സ്വാമികൾ

 

 

❓ സസ്യങ്ങളുടെ ഗന്ധം, പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി ?

✅ഹേ ഫീവർ

 

 

❓ സാധൂജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം ?

✅1938

 

 

❓ ഇന്ത്യൻ യൂണിയനിലെ ഏറ്റവും ചെറിയ ജില്ലാ ?

✅മാഹി

 

 

❓ ചുവന്ന ത്രികോണം എന്തിന്റെ ചിഹ്നമാണ് ?

✅കുടുംബാസൂത്രണം

 

 

❓ചമേലി ദേവി ജെയിൻ അവാർഡ് ഏത് മേഖലയിൽ ആണു നൽകുന്നത് ?

✅പത്രപ്രവർത്തനം

 

 

❓ചന്ദേലന്മാർ ഭരിച്ചിരുന്ന രാജ്യം ?

✅ബുന്ദേൽഖണ്ഡ്

 

 

❓മോണ്ടി കാർലോ കാർ റാലി നടക്കുന്ന രാജ്യം ?

✅മൊണാക്കോ

 

 


സാരാഗ്രഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?

✅ബ്രഹ്മാനന്ദ ശിവയോഗി

 

 

❓ഗാന്ധിജി ഓൾ ഇന്ത്യ ഹരിജൻ സമാജ് എന്ന സംഘടന സ്ഥാപിച്ച വർഷം ?

✅1932

 

 

❓ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും രചിച്ചത് ?

✅വാഗ്ഭടനാടൻ

 

 

❓ ഏറ്റവും പഴക്കമുള്ള വിവരാവകാശ നിയമസംവിധാനം നിലവിലുള്ള രാജ്യം ?

✅സ്വീഡൻ

 

 

❓ വേണാട്ടിൽ പുലപ്പേടി നിരോധിച്ച ഭരണാധികാരി ?

✅കോട്ടയം കേരളവർമ്മ

 

 

❓എത്ര ഡിഗ്രി രേഖാംശത്തെയാണ് അന്താരാഷ്ട്ര ദിനാങ്ക രേഖയായി കണക്കാക്കുന്നത് ?

✅180°

 

 

❓അർദ്ധനാരീശ്വര സ്തോത്രം രചിച്ചത് ?

✅ശ്രീനാരായണ ഗുരു

 

 

❓അയിത്തം അറബിക്കടലിൽ തള്ളണം എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കർത്താവ് ?

✅ചട്ടമ്പി സ്വാമികൾ

 

 

❓ മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത് ?

✅ഡോ. പല്പു

 

 

❓ നെപോളിയനെതിരെ ട്രാഫൽഗറിൽ ഇംഗ്ലീഷ് സേനയെ നയിച്ചത് ?

✅അഡ്മിറൽ ഹൊറേഷ്യോ നെൽസൺ

 

 

❓ ‘ഉട്ടോപ്പിയ’ രചിച്ചത് ?

✅തോമസ് മൂർ

 

 

❓’സിംഹപ്രസവം’ രചിച്ചത് ?

✅കുമാരനാശാൻ

 

 

❓സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം ?

✅ശുക്രസംതരണം

 

 

❓ സരോജിനി നായിഡു ജനിച്ച വർഷം ?

✅1879

 

 

❓ ബീബി കാ മഖ്‌ബറ ആരുടെ ശവകുടീരം ആണു ?

✅റാബിയ ദുരാനി ( ഔറംഗസീബിന്റെ ഭാര്യ )

 

 

❓ രബിന്ദ്രനാഥ ടാഗോർ ജനിച്ച വീട് ?

✅ജെറാസങ്കോ ഭവനം

 

 

❓ സഹോദരൻ അയ്യപ്പൻറെ പിതാവ് ?

✅കൊച്ചാവു

 

 

❓ സ്വാമി ആനന്ദതീർത്ഥൻ അന്തരിച്ച വർഷം ?

✅1987

 

 

❓’ലീലാവതി’ എന്ന കൃതി പേർഷ്യയിലേക്ക് വിവർത്തനം ചെയ്തത് ?

✅ഫെയ്‌സി

 

 

❓ മലയാളപത്രപ്രവർത്തനത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി ?

✅വൃത്താന്ത പത്രപ്രവർത്തനം

 

 

❓അശ്വമേധം എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?

✅ഡി വിൻസെന്റ്

 

 

❓ മഹാരാജ രഞ്ജിത്ത് സിങ്ങിന് കോഹിനൂർ സമ്മാനിച്ചത് ?

✅മുഹമ്മദ്‌ ഷാ

 

 

❓കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?

✅1864

 

 

❓ലൂസിറ്റാനിയ ഇപ്പോൾ ഏത് രാജ്യത്താണ് ?

✅പോർച്ചുഗൽ

 

 

❓ഋഗ്വേദത്തിനു എത്ര മണ്ഡലങ്ങൾ ഉണ്ട് ?

✅10