Categories
Repeating Questions

16/12/2017

  •  സെല്ലുലാർ ഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

 

Ans : മാർട്ടിൻ കൂപ്പർ

 

  •  ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ്?

 

Ans : ഹുമയൂൺ

 

  •  സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

 

Ans : സി രാജഗോപാലാചാരി

 

  •  പോസ്റ്റ് ഓഫീസ് ആരുടെ കൃതി?

 

Ans : ടാഗോര്‍

 

  •  മുദ്രാരക്ഷസം രചിച്ചത്?

 

Ans : വിശാഖദത്തൻ

 

  •  ഐതിഹ്യമാല – രചിച്ചത്?

 

Ans : കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)

 

  •  മലബാർ സമരം നടന്ന വര്‍ഷം?

 

Ans : 1921

 

  •  ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

 

Ans : മോർഫോളജി

 

  •  രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്?

 

Ans : വില്യം ഹാര്‍വി

 

  •  ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം?

 

Ans : ശ്വാസകോശങ്ങൾ

 

  •  ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

 

Ans : പെരിയാര്‍

 

  •  കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?

 

Ans : പോളിമർ കെമിസ്ട്രി

 

  •  തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം?

 

Ans : തഞ്ചാവൂർ

 

  •  പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : ടെറി ഡോളജി

 

  •  ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്?

 

Ans : ക്ഷയം

 

  •  സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ?

 

Ans : 88 മഹിളാ ബറ്റാലിയൻ

 

  •  കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്?

 

Ans : കുഞ്ചൻ നമ്പ്യാർ

 

  •  ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : ക്യാൻസർ

 

  •  കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ്?

 

Ans : അമീർ ഖുസ്രു

 

  •  ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം?

 

Ans : നാസോഫാരിഞ്ചെറ്റിസ്

 

  •  നിർവൃതി പഞ്ചകം രചിച്ചത്?

 

Ans : ശ്രീനാരായണ ഗുരു

 

  •  സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?

 

Ans : രാമൻ ഇഫക്റ്റ്

 

  •  നീതിസാര രചിച്ചത്?

 

Ans : പ്രതാപരുദ്ര

 

  •  സഭലമീയാത്ര – രചിച്ചത്?

 

Ans : എന്.എന് കക്കാട് (ആത്മകഥ)

 

  •  ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്?

 

Ans : രാംനാഥ ഗൊയങ്കെ

 

  •  ദുർഗ്ലാപ്പൂർ സ്റ്റീൽ പ്ലാന്‍റ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

 

Ans : ബ്രിട്ടൺ

 

  •  കാലം- രചിച്ചത്?

 

Ans : എം.ടിവാസുദേവന്നായര് (നോവല് )

 

  •  ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

 

Ans : കാനിംഗ് പ്രഭു

 

  •  ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?

 

Ans : നീലത്തിമിംഗലം

 

  •  ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം? 

 

Ans : ഉത്തര്‍ പ്രദേശ് (8)