2791. ഏറ്റവും കാഠിന്യം കൂടിയ ലോഹം?
Ans : ക്രോമിയം
2792. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്?
Ans : മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)
2793. ഹാരപ്പ കണ്ടെത്തിയത്?
Ans : ദയാറാം സാഹ്നി
2794. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?
Ans : ദിവാനിഘാസ്.
2795. തത്ത്വമസി – രചിച്ചത്?
Ans : സുകുമാര്‍ അഴിക്കോട് (ഉപന്യാസം)
2796. മലയാളത്തിലെ ആദ്യ ദിനപത്രം?
Ans : രാജ്യസമാചാരം
2797. ‘മൺസൂൺ വെഡിംഗ്’ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
Ans : മീരാ നായർ
2798. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മൈക്രോ ബയോളജി
2799. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?
Ans : 3:2
2800. ചമ്പാരന്‍ സമരം നടന്ന വര്‍ഷം?
Ans : 1917
2801. ബുദ്ധന്റെ ഗുരുക്കൾ ആരെല്ലാം?
Ans : അലാരകൻ; ഉദ്രകൻ
2802. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്‍ഷം?
Ans : 1945
2803. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്?
Ans : ലിഥിയം
2804. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍?
Ans : 206
2805. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം?
Ans : കൃഷ്ണപുരം
2806. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?
Ans : ടയലിന്‍
2807. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
Ans : കുരുമുളക്
2808. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം?
Ans : കാലടി (എറണാകുളം)
2809. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?
Ans : ആലപ്പുഴ
2810. ജപ്പാന്റെ പരമ്പരാഗത കാവ്യ രീതി?
Ans : ഹൈക്കു
2811. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?
Ans : ഐ.ആർ.എസ് – 1A
2812. ജീവിതപ്പാത’ ആരുടെ ആത്മകഥയാണ്?
Ans : ചെറുകാട്
2813. ആയുർവേദത്തിന്റെ പിതാവ്?
Ans : ആത്രേയൻ
2814. ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ഇന്ത്യ
2815. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
Ans : തട്ടേക്കാട്
2816. പ്ലാനിങ്ങ് കമ്മീഷൻ നാഷണൽ ഡെവലപ്പ്മെന്റ് കൗൺസിൽ ഇന്റർ സ്റ്റേറ്റ് കൗൺസിൽ എക്സ് ഒഫീഷ്യോ ചെയർമാൻ?
Ans : പ്രധാനമന്ത്രി
2817. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
Ans : ടാനിക്കാസിഡ്
2818. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം?
Ans : അടിമ വംശം
2819. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?
Ans : നൃത്തം
2820. രാജതരംഗിണി രചിച്ചത്?
Ans : കൽഹണൻ