Categories
Repeating Questions

16/01/2018

1861 ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?

Ans : ഇംഗ്ലണ്ട്.

 

1862 കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം?

Ans : കർഷകോത്തമ

 

1863 കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?

Ans : കല്യാണസൌഗന്ധികം

 

1864 ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?

Ans : ഭരതനാട്യം

 

1865 മത്സ്യത്തിന്‍റെ ശ്വസനാവയവം?

Ans : ചെക്കിളപ്പൂക്കൾ

 

1866 തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?

Ans : കരിമ്പ്

 

1867 ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി?

Ans : ഡെക്കാൻ പീഠഭൂമി

 

1868 പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്?

Ans : സിന്ധു

 

1869 തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

Ans : കാവേരി നദി

 

1870 കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്നത്?

Ans : റാണിപുരം

 

1871 കോഴിക്കറി പ്രസാദമായി നൽകുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രം?

Ans : മാടായിക്കാവ് ക്ഷേത്രം; കണ്ണൂർ

 

1872 ബുദ്ധചരിതം രചിച്ചത്?

Ans : അശ്വഘോഷൻ

 

1873 ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

Ans : ലക്ഷദ്വീപ്

 

1874 കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

Ans : ടി. എ. മജീദ്

 

1875 ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

Ans : തുമ്പിക്കൈ

 

1876 മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം?

Ans : മോഹന്‍ ജദാരോ

 

1877 രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

Ans : മഗ്നീഷ്യം

 

1878 ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

Ans : ഡോ.പൽപു

 

1879 കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?

Ans : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

 

1880 മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

Ans : വര്‍ത്തമാനപുസ്തകം (1785–പാറേമാക്കല്‍ തോമ കത്തനാര്‍.)

 

1881 പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

Ans : കാഞ്ചൻ ജംഗ ( സിക്കിം )

 

1882 മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

Ans : ഏകദേശം 7.4

 

1883 കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി?

Ans : മട്ടാഞ്ചേരി

 

1884 ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

Ans : 1905

 

1885 “യുദ്ധം മനുഷ്യന്‍റെ മനസിൽനിന്നും തുടങ്ങുന്നു ” പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തിൽ അsങ്ങിയിരിക്കുന്നു?

Ans : അഥർവവേദം

 

1886 ഹോബികളുടെ രാജാവ്?

Ans : ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )

 

1887 ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

Ans : ഉത്തർപ്രദേശ്

 

1888 കേരള സംസ്ഥാന രൂപീകരണം നടന്ന വര്‍ഷം?

Ans : 1956

 

1889 ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്?

Ans : യാങ്ട്സി

 

1890 കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റയില്‍വേസ്റ്റേഷനുകള്‍ ഉള്ളത്?

Ans : തിരുവന്തപുരം