Categories
Repeating Questions

15/11/17

  • ഏറ്റവും വലിയ നക്ഷത്ര സമൂഹം?
    Ans : ഹൈഡ്ര

 

  •  കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
    Ans : മഥുര

 

  •  കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?
    Ans : ഗ്ലോക്കോമാ

 

  •  കരയിലെ ഏറ്റവും വലിയ മാംസഭോജി?
    Ans : ധ്രുവക്കരടി

 

  •  ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?
    Ans : അഞ്ജെലോ മെർക്കൽ

 

  •  മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?
    Ans : 1341

 

  •  കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?
    Ans : അസ്റ്റിക്ക് മാറ്റിസം

 

  •  ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?
    Ans : തയാലിൻ

 

  •  അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?
    Ans : കൊളംബിയ

 

  •  ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?
    Ans : 1847

 

  •  ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?
    Ans : 1972

 

  •  ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?
    Ans : വൈ. ബി. ചവാൻ

 

  •  “മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്” ഇത് പറഞ്ഞതാര്?
    Ans : റൂസ്സോ

 

  •  രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?
    Ans : ഡെറാഡൂൺ

 

  •  ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?
    Ans : കോർബറ്റ് നാഷണൽ പാർക്ക്

 

  •  കരയിലെ ഏറ്റവും വലിയ സസ്തനി?
    Ans : ആഫ്രിക്കൻ ആന

 

  •  രാജാസാൻസി വിമാനത്താവളം എവിടെയാണ്?
    Ans : അമ്രുതസർ

 

  •  കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?
    Ans : ഫോബോസ്

 

  •  ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം? 
    Ans : ശുക്രന്‍ (Venus)

 

  •  കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?
    Ans : മൂങ്ങ

 

  •  കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?
    Ans : അശ്വ ഘോഷൻ

 

  •  ‘കവിരാജമാർഗം’ രചിച്ചത്?
    Ans : അമോഘ വർഷൻ

 

  •  ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?
    Ans : രുദ്രദാമൻ

 

  •  ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?
    Ans : ക്വസ്റ്റ്യൻ അവർ

 

  •  ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?
    Ans : ജിബ്രാൾട്ടർ

 

  •  ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
    Ans : ചന്ദ്രഗുപ്തൻ രണ്ടാമൻ

 

  •  കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?
    Ans : ഖജുരാഹോ

 

  •  സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?
    Ans : മഹാത്മാഗാന്ധി

 

  •  ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?
    Ans : ജൂലൈ 4

 

  •  കാലു കൊണ്ട് രുചിയറിയുന്ന ജീവി?
    Ans : ചിത്രശലഭം