- പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
Ans : ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)
- ഗോവയിലെ ഓദ്യോഗിക ഭാഷ?
Ans : കൊങ്കണി
- നെടിയിരിപ്പ് സ്വരൂപം?
Ans : കോഴിക്കോട്
- ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?
Ans : ലാഹോർ
- ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ?
Ans : സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ് ട്രിഡിയം ബോട്ടുലിനം
- മഞ്ഞ വിപ്ലവം എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : എണ്ണക്കുരുക്കള്‍
- സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?
Ans : മോഹിനി ഭസ്മാസുർ.
- ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?
Ans : അരുന്ധതി റോയ്
- കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
Ans : ആർ ശങ്കരനാരായണന് തമ്പി
- ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ
- ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്?
Ans : മേഘ നാഥ സാഹ
- തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ക്രേനിയോളജി
- രാസ സൂര്യന് എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?
Ans : മഗ്നീഷ്യം
- ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന് തമ്പരുരാന്?
Ans : കൊച്ചി
- പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?
Ans : ഏത്തപ്പഴം
- കയര്‍ – രചിച്ചത്?
Ans : തകഴി ശിവശങ്കരപ്പിള്ള (നോവല്‍ )
- ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?
Ans : ജോണ്‍ കമ്പനി
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
Ans : ഗോപാല കൃഷ്ണ ഗോഖലെ
- മല്‍ഹോത്ര കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഇന്‍ഷുറന്‍സ് സ്വകാര്യവത്കരണം (1993)
- ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം?
Ans : ചേർത്തല
- ദിനേശ് ഗ്വാസ്വാമി കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍
- അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് – രചിച്ചത്?
Ans : വി.ടി ഭട്ടതിരിപ്പാട് (നാടകം)
- Idols എന്ന പുസ്ഥകത്തിന്റെ രജയിതാവ് ആരാണ്?
Ans : സുനിൽ ഗവാസ്ക്കർ
- ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര്?
Ans : ഗാസി മാലിക്
- പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?
Ans : കേരളവർമ വലിയകോയിത്തമ്പുരാൻ
- ലോക വ്യാപാര കരാറിന്റെ ശില്പി?
Ans : ആർതർ ഡങ്കൽ
- ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?
Ans : ഹിബാക്കുഷ്
- മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?
Ans : കാപ്സേസിൻ
- ഏറ്റവും കൂടുതല്‍ നിലക്കടല ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ചൈന
- ഗരുഡ ഏത് രാജ്യത്തിന്റെ എയർലൈൻസ് ആണ്?
Ans : ഇന്തോനേഷ്യ