Categories
Repeating Questions

15/02/18

2761. ജോൺ എഫ് കെന്നഡിയുടെ കൊലപാതകി?

Ans : ലീ ഹാർവി ഓസ്വാൾഡ്

 

2762. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം?

Ans : ഇൻസാറ്റ് -1B

 

2763. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം?

Ans : മൊഹര്‍

 

2764. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര്‍ഷം?

Ans : 1938

 

2765. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?

Ans : 1948 ജനുവരി 30

 

2766. ഏറ്റവും കൂടുതൽ കാഠിന്യമുള്ള പദാർത്ഥം?

Ans : വജ്രം

 

2767. ഇന്ത്യ ചരിത്രത്തില്‍ ‘ബുദ്ധിമാനായ വിഡ്ഢി’ എന്നറിയപ്പെടുന്നത് ആരാണ്?

Ans : മുഹമ്മദ് ബിൻ തുഗ്ലക്ക്

 

2768. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

Ans : കോതമംഗലം

 

2769. ഏറ്റവും നീളം കൂടിയ കോശം?

Ans : നാഡീകോശം

 

2770. ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം?

Ans : 12

 

2771. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ബാക്ടീരിയോളജി

 

2772. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്?

Ans : 6

 

2773. ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്?

Ans : 2009 ല്‍

 

2774. ജവഹർ രോസ്ഗർ യോജന ആരംഭിച്ചത്?

Ans : രാജീവ് ഗാന്ധി

 

2775. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans : കേരളം

 

2776. വിവേക ചൂഡാമണി?

Ans : ശങ്കരാചാര്യർ

 

2777. സിംബാവെയുടെ പഴയ പേര്?

Ans : സതേൺ റൊഡേഷ്യ

 

2778. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?

Ans : ജീവകം കെ

 

2779. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി?

Ans : കുഞ്ചൻ നമ്പ്യാർ

 

2780. മഹാത്മാഗാന്ധി സർവകലാശാ‍ലയുടെ ആസ്ഥാനം?

Ans : കോട്ടയം

 

2781. യതിച്ചര്യ – രചിച്ചത്?

Ans : നിത്യചൈതന്യയതി (ഉപന്യാസം)

 

2782. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്‌?

Ans : 12

 

2783. കേരളത്തിൽ മുഖ്യമന്ത്രി ; ഉപമുഖ്യമന്ത്രി ; സ്പീക്കർ; ലോക സഭാംഗം എന്നീ പദവികൾ വഹിച്ച ഏക വ്യക്തി?

Ans : സി.എച്ച് മുഹമ്മദ് കോയ

 

2784. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?

Ans : പുന്നമട കായലില്‍

 

2785. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി?

Ans : പിംഗലി വെങ്കയ്യ

 

2786. കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ?

Ans : തോട്ടപള്ളി സ്പ്പിൽവേ

 

2787. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?

Ans : ഡെറാഡൂൺ

 

2788. ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം?

Ans : 1936

 

2789. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം?

Ans : 1961

 

2790. ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്നത്?

Ans : കാശ്മീർ