- 1831 കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
Ans : റാണി പത്മിനി
- 1832 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Ans : ശ്രീ നാരായണ ഗുരു
- 1833 നല്ലളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ?
Ans : കോഴിക്കോട്
- 1834 മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?
Ans : ഗര്‍ഭാശയ പേശി
- 1835 ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്?
Ans : 1880
- 1836 Cyber Stalking?
Ans : Internet; email; Phone call; Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.
- 1837 ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?
Ans : ന്യൂ ഡൽഹി (2013 Mar 8)
- 1838 പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?
Ans : സീൻ നദിക്കരയിൽ
- 1839 ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്?
Ans : ഹരിതകം
- 1840 Data Diddling?
Ans : കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.
- 1841 ജബൽപൂർ ഏതു നദിക്കു താരത്താണ്?
Ans : നർമ്മദ
- 1842 ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത്?
Ans : ദയാനന്ദ സരസ്വതി
- 1843 ഇന്ത്യൻ ചിത്രകലയുടെ പിതാവ്?
Ans : നന്ദലാൽ ബോസ്
- 1844 ലോകസഭ ആദ്യമായി സമ്മേളിച്ചത്?
Ans : 1952 മെയ് 13
- 1845 ഹരിതകമുള്ള ജന്തു ഏതാണ്?
Ans : യൂഗ്ളീന
- 1846 സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം?
Ans : കുട്ടനാട്
- 1847 ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?
Ans : അലക്സാണ്ടര്‍; പോറസ്
- 1848 ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ലോക്സഭാ മണ്ഡലം?
Ans : ലക്ഷദ്വീപ്
- 1849 ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല?
Ans : അലിരാജ്പൂർ ( മധ്യപ്രദേശ് )
- 1850 ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകം?
Ans : സൾഫർ ഡൈ ഓക്സൈഡ്
- 1851 ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
Ans : ഇ.എം.എസ്. നമ്പൂതിരിപ്പാട്
- 1852 ചന്ദ്രഗുപ്തന് ഒന്നാമന്റെ പിതാവ്?
Ans : ഘടോല്ക്കച ഗുപ്തന്
- 1853 കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
Ans : നെയ്യാർ ഡാം
- 1854 ലോങ്ങ് മാര്‍ച്ച് നടത്തിയത് ആരാണ്?
Ans : മാവോ സേ തൂങ്ങ്
- 1855 ജസ്റ്റിസ് വര്‍മ്മ കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : രാജീവ് ഗാന്ധി വധം
- 1856 സാർസ് ബാധിക്കുന്ന ശരീരഭാഗം?
Ans : ശ്വാസകോശം
- 1857 വിത്തില്ലാത്ത മാവ്?
Ans : സിന്ധു
- 1858 കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിപ്പോളജി
- 1859 രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?
Ans : കാൾലാന്റ് സ്റ്റെയിനർ
- 1860 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല?
Ans : മുംബൈ സിറ്റി ( മഹാരാഷ്ട്ര )