Categories
Repeating Questions

14/11/2017

 •  ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?
  Ans : ബോധാനന്ദ

 

 •  ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?
  Ans : കുമാരനാശാൻ

 

 •  മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം?
  Ans : ഹംസധ്വനി

 

 •  ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?
  Ans : 1828

 

 •  ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?
  Ans : അഡാ ലൌലേസ്

 

 •  മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?
  Ans : പ്രോലാക്റ്റിൻ

 

 •  ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം?
  Ans : 64

 

 •  ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?
  Ans : നാസിക്ക് – മഹാരാഷ്ട്ര

 

 •  ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?
  Ans : ക്വാമി എൻക്രൂമ

 

 •  ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
  Ans : തകഴി

 

 •  രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?
  Ans : കനിഷ്ക്കൻ

 

 •  രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ?
  Ans : പുരി

 

 •  ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?
  Ans : കെന്റ്

 

 •  ഉറൂബ്?
  Ans : പി.സി.കുട്ടി ക്രുഷ്ണൻ

 

 •  കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?
  Ans : എഡി 1663

 

 •  ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
  Ans : 1959

 

 •  ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്? 
  Ans : പാലാ നാരായണൻ നായർ

 

 •  ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
  Ans : മാക്സ് മുള്ളർ

 

 •  ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?
  Ans : ആംഫോടെറിക്ക്

 

 •  ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?
  Ans : ബെനിറ്റോ മുസ്സോളിനി

 

 •  ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?
  Ans : വെർണർ വോൺ ബ്രൗൺ

 

 •  ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?
  Ans : പോളണ്ട്

 

 •  ഗോവയിലെ ഓദ്യോഗിക ഭാഷ?
  Ans : കൊങ്കണി

 

 •  ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?
  Ans : റസിയാബീഗം

 

 •  ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?
  Ans : ടൈഗ്രിസ്

 

 •  ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?
  Ans : പ്രകാശവർഷം

 

 •  മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?
  Ans : ടെക്നീഷ്യം

 

 •  ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?
  Ans : ഗ്രാഫൈറ്റ്

 

 •  ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
  Ans : മരിയാനാ ഗർത്തം

 

 •  ഏറ്റവും വലിയ ധമനി?
  Ans : അയോർട്ടാ