- ഗുരുസാഗരം – രചിച്ചത്?
Ans : ഒവിവിജയന് (നോവല്‍ )
- ക്വാർട്ട്സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?
Ans : മെർക്കുറി സെൽ
- ആദ്യത്തെ മിസ് യൂണിവേഴ്സ്?
Ans : അർമി കുസേല (ഫിൻലൻഡ്)
- ദക്ഷിണ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്നത്?
Ans : അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
- സ്വതന്ത്ര വിയറ്റ്നാമിന്റെ ശില്പി?
Ans : ഹോചിമിൻ
- അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു?
Ans : എ.ഡി. 851
- മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സ്തനാർബുദം
- 2011 ലെ സെൻസസ്സ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല?
Ans : പത്തനംതിട്ട
- ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?
Ans : കൊടുങ്ങല്ലൂർ
- ഹെര്‍ണിയ (Hernia) എന്താണ്?
Ans : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
- ലോക പൗരാവകാശ ദിനം?
Ans : നവംബർ 19
- പർവതങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഒറോളജി
- പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി?
Ans : റിപ്പൺ പ്രഭു
- ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?
Ans : പീറ്റർ ബെനൻസൺ 1961 ൽ
- ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
Ans : നൈട്രജൻ
- ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്?
Ans : ജമ്മു-കാശ്മീര്‍
- ക്ഷയം ബാധിക്കുന്ന ശരീരഭാഗം?
Ans : ശ്വാസകോശം
- ജ്ഞാനപീഠത്തിന് അതനയായ ആദ്യ വനിത?
Ans : ആശാ പൂരണ്ണാ ദേവി
- കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?
Ans : ഷെയ്ഖ് അബ്ദുള്ള
- മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
Ans : തുർക്കി
- മറാത്താ സിംഹം എന്നറിയപ്പെടുന്നത്?
Ans : ബാലഗംഗാധര തിലകൻ
- ചെകുത്താനോടുള്ള അമിത ഭയം?
Ans : ഡെമനോഫോബിയ
- ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര്?
Ans : അലാവുദ്ദീന്‍ ഖില്‍ജി
- റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?
Ans : ഐസോപ്രീൻ
- ഗണിത ശാസ്ത്രത്തിലെ രാജകുമാരന്?
Ans : കാള്‍ ഫെഡറിക് ഗോസ്
- പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?
Ans : ജുംബാ ലാഹിരി
- ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
Ans : രാഷ്ട്രപതി
- ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?
Ans : ഒട്ടകപക്ഷി
- കേരളത്തിലെ ആദ്യത്തെ കോളേജ്?
Ans : സി.എം.എസ് കോളേജ്
- കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
Ans : ബ്രഹ്മപുരം