2731. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?
Ans : 7
2732. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി?
Ans : അരവിന്ദഘോഷ്
2733. തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന് ആരാണ്?
Ans : രാജാ കേശവദാസൻ
2734. ആനയുടെ അസ്ഥികള്‍ എത്രയാണ്?
Ans : 286
2735. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?
Ans : മധ്യപ്രദേശ്
2736. ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നല്കുന്ന നദി?
Ans : ബ്രഹ്മപുത്ര
2737. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം?
Ans : നാഡീവ്യവസ്ഥ
2738. ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?
Ans : ഇന്ത്യൻ പ്രസിഡന്റ്
2739. ‘ഡോൾഫിൻ നോസ്’ സ്ഥിതി ചെയ്യുന്നത്?
Ans : വിശാഖപട്ടണം
2740. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
Ans : ബാലഗംഗാധര തിലകൻ
2741. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററി?
Ans : Lithium-ion battery
2742. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Ans : ശിവസമുദ്രം; 1902
2743. ‘ഇന്ത്യന്‍ ഹോക്കിയുടെ മാന്ത്രികന്’ എന്നറിയപ്പെടുന്നത് ആര്?
Ans : ധ്യാന്‍ചന്ദ്
2744. ജനസാന്ദ്രത കൂടിയ ജില്ല?
Ans : തിരുവനന്തപുരം
2745. വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?
Ans : കണ്‍കറന്റ് ലിസ്റ്റ്
2746. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്?
Ans : ആരവല്ലി പർവതം
2747. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി?
Ans : പെരിയാർ
2748. കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൈറ്റോളജി
2749. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്?
Ans : ഇറാഖ്
2750. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
Ans : പ്ളാസി യുദ്ധം
2751. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
Ans : അലവുദ്ദീൻ ഖിൽജി
2752. അജ്മീർന്റെ സ്ഥാപകൻ?
Ans : അജയരാജൻ
2753. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?
Ans : ജയിംസ് I
2754. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?
Ans : റിച്ചാര്‍ഡ് ടൌണ്‍ലി
2755. ‘ഔട്ട് ഓഫ് മൈ കംഫോര്ട്ട് സോണ്‍’ എന്ന പുസ്തകംഎഴുതിയത് ആര്?
Ans : സ്റ്റീവ് വോ
2756. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : കൊൽക്കത്ത
2757. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത?
Ans : ആനി ബസെന്റ്
2758. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?
Ans : അക്ബര്‍
2759. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര്?
Ans : ഹരിസേനന്‍
2760. അറബിക്കടലിന്റെ റാണി?
Ans : കൊച്ചി