Categories
Repeating Questions

14/01/2018

  •  മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കമ്മീഷൻ?

 

Ans : മീനാ കുമാരി കമ്മീഷൻ

 

  •  കോഴിക്കോട് സാമൂതിരിയുടെ മന്ത്രി അറിയപ്പെട്ടിരുന്നത്?

 

Ans : മങ്ങാട്ടച്ചൻ

 

  •  മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

 

Ans : ഹവായ് ദ്വീപുകൾ

 

  •  TST (Tuberculosis skin test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : ക്ഷയം

 

  •  വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ്?

 

Ans : സിലിൻഡ്രിക്കൽ ലെൻസ്

 

  •  ബ്രിട്ടീഷ് ഭരണത്തെ ”വെന്‍ നീചന്‍” എന്നും തിരുവിതാംകൂര്‍ ഭരണത്തെ ”അനന്തപുരത്തെ നീചന്‍” എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌?

 

Ans : വൈകുണ്ട സ്വാമികള്‍

 

  •  ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം?

 

Ans : 1904

 

  •  ആദ്യ വനിത അംബാസിഡർ?

 

Ans : വിജയലക്ഷ്മി പണ്ഡിറ്റ്

 

  •  ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

 

Ans : ധമനികള്‍ (Arteries)

 

  •  കാലു കൊണ്ട് രുചിയറിയുന്ന ജീവി?

 

Ans : ചിത്രശലഭം

 

  •  വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?

 

Ans : മസ്ദൂർ കിസാൻ ശക്തി സംഘതൻ

 

  •  നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?

 

Ans : തൃശൂർ

 

  •  “കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം” ഇതിന്‍റെ രചയിതാവാര്?

 

Ans : ജോൺ കീറ്റ്സ്

 

  •  സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?

 

Ans : തോമസ് ആല്‍വ എഡിസണ്‍

 

  •  പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്?

 

Ans : രാഷ്ട്രപതി

 

  •  ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?

 

Ans : ഗുജറാത്ത്

 

  •  ഒളിംപിക്സ് ൽ അത്ലററിക്ക്‌ ഇനത്തിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യാക്കാരി?

 

Ans : പി ടി ഉഷ

 

  •  കോസ്റ്റ് ഗാർഡ് രൂപീകൃതമായ വർഷം?

 

Ans : 1978

 

  •  വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

 

Ans : കൊബാള്‍ട്ട്

 

  •  തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം?

 

Ans : 1881

 

  •  ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല?

 

Ans : സഹിവാള്‍

 

  •  ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?

 

Ans : ബേക്കലൈറ്റ്

 

  •  ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

 

Ans : രമണമഹർഷി

 

  •  ബുൾഡോസർ വിപ്ലവം അരങ്ങേറിയ രാജ്യം?

 

Ans : യുഗോസ്ലാവ്യ

 

  •  ‘പൂതപ്പാട്ട്‌ ‘ ആരെഴുതിയതാണ്?

 

Ans : ഇടശ്ശേരി ഗോവിന്ദൻ നായർ

 

  •  ഒരു നാഴിക എത്ര മിനിറ്റാണ്?

 

Ans : 24 മിനിറ്റ്

 

  •  ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി?

 

Ans : 1947 ഫെബ്രുവരി 20

 

  •  മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം?

 

Ans : വോളിബോൾ

 

  •  പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്?

 

Ans : കെ.ദാമോദരൻ

 

  •  പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

 

Ans : ജയ്പൂർ