Categories
Repeating Questions

13/11/2017

  •  കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
    Ans : പി.കുഞ്ഞിരാമൻ നായർ

 

  •  മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
    Ans : കർണ്ണാടകം

 

  •  ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Ans : പത്രപ്രവർത്തകരുടെ വേതനം

 

  •  ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?
    Ans : രാജാ ഹരിശ്ചന്ദ്ര

 

  •  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
    Ans : ബാംഗ്ലൂർ

 

  •  ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
    Ans : കൊൽക്കത്ത

 

  •  വിജയവാഡ ഏതു നദിക്കു തീരത്താണ്?
    Ans : ക്രുഷ്ണ

 

  •  ജബൽപൂർ ഏതു നദിക്കു തീരത്താണ്?
    Ans : നർമ്മദ

 

  •  ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?
    Ans : ബ്രഹ്മപുത

 

  •  സൂറത്ത് ഏതു നദിക്കു തീരത്താണ്?
    Ans : തപ്തി

 

  •  ആഗ്ര ഏതു നദിക്കു തീരത്താണ്?
    Ans : യമുന

 

  •  നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?
    Ans : ഈജിപ്ത്

 

  •  സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Ans : ഒഡീസി നൃത്തം

 

  •  സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
    Ans : മോഹൻ ജൊദാരോ

 

  •  സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?
    Ans : പക്ഷിശാസ്ത്രജ്ഞൻ

 

  •  ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?
    Ans : ഉദയ്പൂർ

 

  •  നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
    Ans : ഗുൽസരിലാൽ നന്ദ

 

  •  ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?
    Ans : അമേരിക്ക

 

  •  പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
    Ans : ടെറ്റനി

 

  •  ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
    Ans : ജോൺ ഡാൽട്ടൻ

 

  •  ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്?
    Ans : ജി.ബി .പന്ത്

 

  •  രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?
    Ans : സുരേന്ദ്രനാഥ് ബാനർജി

 

  •  വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?
    Ans : തളിക്കോട്ട യുദ്ധം (1565)

 

  •  ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?
    Ans : കാവേരി നദി

 

  •  കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?
    Ans : ബേബി ജോൺ

 

  •  കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്?
    Ans : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

 

  •  ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?
    Ans : അലഹബാദ് കുംഭമേള

 

  •  നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?
    Ans : യോഗക്ഷേമസഭ

 

  •  മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?
    Ans : പി.ശങ്കരൻ നമ്പൂതിരി

 

  •  മന്നത്ത് പത്മനാഭന്റെ ആത്മകഥ?
    Ans : എന്റെ ജീവിത സ്മരണകൾ