- ലോക ജൈവ വൈവിധ്യ ദിനം?
Ans : മെയ് 22
- കേരളത്തിന്റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്?
Ans : തലശ്ശേരി
- ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?
Ans : ലിൻലിത് ഗോ
- ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി?
Ans : ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി)
- ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്?
Ans : പിംഗള വെങ്കയ്യ
- ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്റെ പേര് എന്താണ്?
Ans : അലൂമിനിയം
- സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ്?
Ans : കുട്ടനാട്
- ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
Ans : വൈക്കം മുഹമ്മദ്ബഷീർ
- തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്?
Ans : ആലപ്പുഴ
- അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?
Ans : മലപ്പുറം
- ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ്?
Ans : ടങ്ങ്ട്റ്റണ്
- ബ്രഹമപുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്?
Ans : എര്‍ണ്ണാകുളം
- ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്?
Ans : വില്യം ജൊഹാൻസൺ
- ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?
Ans : ഡോ. രാജേന്ദ്രപ്രസാദ്
- രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
Ans : ഹെപ്പാരിൻ
- കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?
Ans : 20
- മലയാളത്തിലെ ആദ്യ മഹാ കാവ്യം?
Ans : രാമചന്ദ്രവിലാസം
- ഹോക്കി ഗ്രൗണ്ടിന്റെ നീളം?
Ans : 300 അടി
- രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?
Ans : കാൾലാന്റ് സ്റ്റെയിനർ
- കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?
Ans : മധ്യപ്രദേശ്
- വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
Ans : തിരുപ്പതി
- കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
Ans : പി.ടി. ചാക്കോ
- ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ്?
Ans : ജോസഫ് ലിസ്റ്റർ
- ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
Ans : മരിയാനാ ഗർത്തം
- തിരുവള്ളുവർ പ്രതിമ യുടെ ഉയരം?
Ans : 133 അടി
- കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്?
Ans : ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
- മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
Ans : ബാലാമണിയമ്മ
- ശക വർഷത്തിലെ ആദ്യത്തെ മാസം?
Ans : ചൈത്രം
- കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ്?
Ans : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
- ” കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് ” എന്ന് പറഞ്ഞത്.?
Ans : കഴ്സണ് പ്രഭു