2701. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?
Ans : കർണ്ണാടകം
2702. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
Ans : കോടനാട്
2703. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്?
Ans : ആലപ്പുഴ ലൈറ്റ്ഹൗസ് (1862)
2704. യന്ത്രം – രചിച്ചത്?
Ans : മലയാറ്റൂര്‍ രാമകൃഷ്ണന് (നോവല്‍ )
2705. റ്റൈൻ ടെസ്റ്റ് (Tine test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ക്ഷയം
2706. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്?
Ans : 2016-Sep-4
2707. സി.വിരാമൻപിളള രചിച്ച സാമൂഹിക നോവൽ?
Ans : പ്രേമാമൃതം
2708. സസ്യങ്ങളുടെ ഉത്ഭവം; വളർച്ചയെ കുറിച്ചുള്ള പഠനം?
Ans : ഫൈറ്റോളജി
2709. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
Ans : ബചേന്ദ്രിപാൽ
2710. ലോധി വംശം സ്ഥാപിച്ചതാര്?
Ans : ബഹലൂല്‍ ലോധി
2711. കിഴക്കിന്റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത്?
Ans : പൂന
2712. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?
Ans : ലാക്ടോസ്
2713. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
Ans : തിരുവനന്തപുരം
2714. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി?
Ans : തേൾ
2715. സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്?
Ans : ജഹാംഗീർ
2716. ‘പച്ച ഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം?
Ans : യുറാനസ്
2717. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍?
Ans : ഗ്ലൂക്കഗോണ്‍
2718. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?
Ans : വള്ളത്തോൾ
2719. മ്യുട്ടേഷൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Ans : ഹ്യുഗോ ഡീവ്രീസ്
2720. ശ്രീലങ്കയുടെ ദേശീയ മൃഗം?
Ans : സിംഹം
2721. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?
Ans : 22
2722. ഏറ്റവും കൂടുതല്‍ ആപ്പിൾ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ചൈന
2723. നാറാണത്തുഭ്രാന്തന് – രചിച്ചത്?
Ans : പി. മധുസൂദനന് നായര്‍ (കവിത)
2724. ‘അനുഭവചുരുളുകൾ’ ആരുടെ ആത്മകഥയാണ്?
Ans : നെട്ടൂർ പി. ദാമോദരൻ
2725. ‘കിഴങ്ങുവർഗ്ഗങ്ങളിലെ റാണി’ എന്നറിയപ്പെടുന്നത്?
Ans : ഗ്ലാഡിയോലസ്
2726. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ വനിതാ പ്രസിഡണ്ട്?
Ans : ആനി ബസന്റ്
2727. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
Ans : പി.ടിചാക്കോ
2728. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
Ans : കൊച്ചി
2729. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ?
Ans : അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ (പുതുച്ചേരി)
2730. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച്?
Ans : ബബിലോണിയ