Categories
Repeating Questions

13/01/2018

  •  ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

 

Ans : കാർട്ടൊഗ്രാഫി

 

  •  ഭാരതത്തിന്‍റെ ദേശീയചിഹ്നം?

 

Ans : അശോക സ്തംഭം

 

  •  നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

 

Ans : രവീന്ദ്രനാഥ ടഗോർ

 

 

  •  മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

 

Ans : രാമചരിതം

 

  •  ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം?

 

Ans : തൈറോയിഡ് ഗ്രന്ധി

 

  •  കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്?

 

Ans : കൊച്ചിൻ ഫോറിൻ ഓഫീസ്

 

  •  അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

 

Ans : ഓക്സിജൻ

 

  •  ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

 

Ans : ഉത്തർപ്രദേശ്

 

  •  ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ്?

 

Ans : ബഹദൂര്‍ ഷാ II

 

  •  മലയാളത്തിലെ ആദ്യ കളർ ചിത്രം?

 

Ans : കണ്ടം ബെച്ച കോട്ട്

 

  •  പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി?

 

Ans : കേണൽ വെല്ലസ്ലീ

 

  •  ചാലൂക്യന്മാരുടെ തലസ്ഥാനം?

 

Ans : വാതാപി

 

  •  ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം?

 

Ans : ചാന്ദിനി ചൗക്ക് ( ഡൽഹി )

 

  •  അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

 

Ans : ലൂണി

 

  •  ഇലംകല്ലൂർ സ്വരൂപം?

 

Ans : ഇടപ്പള്ളി

 

  •  ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത്?

 

Ans : 1952

 

  •  തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്?

 

Ans : ആലപ്പുഴ

 

  •  പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്?

 

Ans : ഇരിങ്ങാലക്കുട

 

  •  പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

 

Ans : ചാൾസ് ഡാർവ്വിൻ

 

  •  വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

 

Ans : ഉജ്ജയിനി

 

  •  ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്?

 

Ans : ഹര്‍ഷവര്‍ദ്ധനന്‍

 

  •  പാലിന്‍റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

 

Ans : ലാക്റ്റോ മീറ്റർ

 

  •  റബ്ബറിന്‍റെ ജന്മദേശം?

 

Ans : ബ്രസീൽ

 

  •  കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

 

Ans : പെരിയാർ

 

  •  ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?

 

Ans : ഫാർമക്കോളജി

 

  •  വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

 

Ans : പാതിരാമണൽ

 

  •  ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം?

 

Ans : ആനന്ദമഹാസഭ

 

  •  കരയിലെ ഏറ്റവും വലിയ സസ്തനി?

 

Ans : ആഫ്രിക്കൻ ആന

 

  •  അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ?

 

Ans : വി.ഡി. സവർക്കർ

 

  •  രണ്ടാം ബർദ്ദോളി?

 

Ans : പയ്യന്നൂർ