- ‘ഇൻഡിക’ രചിച്ചത്?
Ans : മെഗസ്തനീസ്
- ‘കൊഴിഞ്ഞ ഇലകള്‍’ – രചിച്ചത്?
Ans : ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)
- മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത്?
Ans : വക്കം മൌലവി
- പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്?
Ans : H1N1 വൈറസ്
- കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?
Ans : കോയിലധികാരികൾ
- അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
Ans : എക്സ്പ്ലോറെര്
- ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?
Ans : കൊല്ലം-കോട്ടയം
- ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ഹെർപ്പറ്റോളജി
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക?
Ans : സരോജിനി നായിഡു
- ബീഹാർ സിഹം എന്നറിയപ്പെടുന്നത്?
Ans : കാൻവർ സിംഗ്
- മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം?
Ans : വിജ്ഞാനം (ബാലന് പബ്ലിക്കേഷന്‍സ് )
- ഹിഗ്വിറ്റ – രചിച്ചത്?
Ans : എന്എസ്മാധവന് (ചെറുകഥകള്‍ )
- ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്‍ഷം?
Ans : 1924
- എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ – രചിച്ചത്?
Ans : എംടിവാസുദേവന്നായര് (ചെറുകഥകള്‍ )
- പഞ്ചസിദ്ധാന്തിക ; ബൃഹത്സംഹിത എന്നീ ക്രുതികളുടെ രചയിതാവ്?
Ans : വരാഹമിഹീരൻ
- യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?
Ans : സ്വിറ്റ്സർലാൻഡ്
- മൗണ്ട് പോപ്പോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Ans : മ്യാൻമർ
- കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹെപ്പറ്റോളജി
- കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
Ans : രണ്ട്
- “ഇന്ത്യ ഡിവൈഡഡ് ‘ ആരുടെ ക്രൂതിയാണ്?
Ans : ഡോ.രാജേന്ദ്രപ്രസാദ്
- ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ?
Ans : സുശീല നെയ്യാർ
- കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
Ans : കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ
- അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം?
Ans : തലച്ചോറ്/നാഢി വ്യവസ്ഥ
- ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?
Ans : കൊളംബോ
- ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?
Ans : സി.രാജഗോപാലാചാരി
- ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
Ans : 1951
- കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?
Ans : ഉദയാ
- നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടുത്തെ നിയമനിർമ്മാണ സഭയാണ്?
Ans : ക്യൂബ
- മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
Ans : 206
- പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബ്രയോളജി