2671. യോഗക്ഷേമസഭ സ്ഥാപിച്ചത്?
Ans : വി.ടി.ഭട്ടത്തിരിപ്പാട്
2672. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
Ans : ഇ.എം.എസ് നമ്പൂതിരിപ്പാട്
2673. ചുവപ്പുവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മാംസം; തക്കാളി ഉത്പാദനം
2674. അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്ന ദിവസം?
Ans : മാര്‍ച്ച് 8
2675. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്?
Ans : പതിനേഴാം ശതകത്തില്‍
2676. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
Ans : റഥർഫോർഡ്
2677. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി.?
Ans : ഗോദാവരി നദി
2678. ”ജയ് ജവാൻ ജയ് കിസാൻ” എന്ന മുദ്രാവാക്യത്തിന്റെ ശില്‍പ്പി?
Ans : ലാൽ ബഹദൂർ ശാസ്ത്രി
2679. Cyber Vishing?
Ans : Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.
2680. അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എൻഡോ ക്രൈനോളജി
2681. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
Ans : രക്തം കട്ട പിടിക്കാതിരിക്കൽ
2682. മിലിന്ദപൻഹ രചിച്ചത്?
Ans : നാഗസേനൻ
2683. വയനാട്ടിലെ ആദിവാസികള്‍ക്കിടയിലെ മന്ത്രവാദ ചടങ്ങ്?
Ans : ഗദ്ദിക
2684. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി?
Ans : നെൽസൺ മണ്ടേല
2685. താക്കര്‍ കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഇന്ധിരാഗാന്ധി വധം (1984)
2686. കരയിലെ ഏറ്റവും വലിയ മാംസഭോജി?
Ans : ധ്രുവക്കരടി
2687. ഏറ്റവും കൂടുതല്‍ റാഗി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കർണാടക
2688. മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?
Ans : 4
2689. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ സ്റ്റേഷന്?
Ans : ഷൊര്‍ണ്ണൂര്‍
2690. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം?
Ans : 606 – 647
2691. കുലീന ലോഹങ്ങൾ ഏവ?
Ans : സ്വർണം; വെള്ളി; പ്ലാറ്റിനം
2692. ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : മോർഫോളജി
2693. സ്വർണത്തിന്റെ പ്രതികം?
Ans : Au
2694. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം?
Ans : 6 മിനിറ്റ്
2695. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്?
Ans : ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
2696. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?
Ans : റീത്ത ഫരിയ
2697. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്റെ ആസ്ഥാനം?
Ans : സ്വിറ്റ്സർലാൻഡ്
2698. പ്ലാസ്മയുടെ നിറം?
Ans : ഇളം മഞ്ഞനിറം
2699. കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്?
Ans : കൊളംബിയ
2700. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍?
Ans : മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍