- നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – രചിച്ചത്?
Ans : ഡി.ബാബുപോള്‍ (ഉപന്യാസം)
- വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്?
Ans : ആനന്ദമഠം
- ചെപ്പോക്ക് സ്റ്റേഡിയം എവിടെയാണ്?
Ans : ചെന്നൈ
- ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്.?
Ans : പുണ്ഡാലിക്.
- പ്രകാശത്തിന്റെ വേഗം എത്രലക്ഷം മൈലാണ്?
Ans : 1.86
- കേരളത്തിലെ ഏറ്റവും ചെറിയ നദി?
Ans : മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ്പൂണികുന്നുകളിൽ; പ്രധാന പോഷകനദി: പാവുറു)
- ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്?
Ans : അസ്റ്റാറ്റിന്‍
- ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?
Ans : 9 ആം പട്ടിക
- വെള്ളെഴുത്തിനു കാരണം എന്താണ്?
Ans : പ്രായം കൂടുതോറും കണ്ണിന്റെ നികട ബിന്ദുവിലേക്കുള്ള ദൂരം കൂടുന്നത്
- കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?
Ans : കായംകുളം
- ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്?
Ans : മുംബൈ പോസ്റ്റോഫീസ്
- ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : ജമ്മു- കാശ്മീർ
- ന്യൂനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ചരണ്‍സിങ്
- KCA യുടെ ഇപ്പോഴത്തെപ്രസിഡന്റ്?
Ans : TC Mathew
- “സാരെ ജഹാം സെ അച്ഛാ” രചിച്ചത്?
Ans : മുഹമ്മദ് ഇക്ബാൽ
- ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?
Ans : എം എഫ് ഹുസൈൻ
- കേരളത്തിലെ നദികൾ?
Ans : 44
- കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികള്‍?
Ans : 3
- കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
Ans : തിരുവനന്തപുരം
- സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്ന പേര്?
Ans : റിക്ഷ്
- ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
Ans : പാലക്കാട്
- വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം?
Ans : സോണാർ
- വിമോചന സമരം നടന്ന വര്‍ഷം?
Ans : 1959
- കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?
Ans : കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
- ഹുമയൂൺനാമ രചിച്ചത്?
Ans : ഗുൽബദാൻ ബീഗം
- ഉള്ളൂര്‍ രചിച്ച മഹാകാവ്യം?
Ans : ഉമാകേരളം
- കേരളത്തിലെ ആദ്യ സഹകരണ സംഘം?
Ans : ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
- നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?
Ans : ജോസഫ് ബ്രോഡ്സ് കി
- ആദ്യത്തെ എഴുത്തച്ഛന് പുരസ്കാരജേതാവ്?
Ans : ശൂരനാട് കുഞ്ഞന്‍പിള്ള
- ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?
Ans : 1744