Categories
Repeating Questions

11/11/2017

❓നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത് ?

✅ജോസഫ് മുണ്ടശ്ശേരി

 

❓ആധുനിക നാടകത്തിന്‍റെ പിതാവ് ?

✅ഹെന്‍‍റിക് ജെ ഇബ്സന്‍

 

❓ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രസിഡന്‍റ് ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ?

✅1962

 

❓സെമിന്താരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏതുഭാഗത്താണ് ?

✅കിഴക്ക്

 

❓ഷാജഹാന്‍ നിർമിച്ച തലസ്ഥാന നഗരം ?

✅ഷാജഹാനാബാദ്

 

❓ജമാബന്തി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ?

✅ടിപ്പു സുൽത്താൻ

 

❓തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത് ?

✅രണ്ടിടങ്ങഴി

 

❓ സോപാനസംഗീതത്തിന്‍റെ മറ്റൊരു പേര് ?

✅കൊട്ടിപ്പാടി സേവ

 

❓ അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ?

✅വിറ്റാമിന്‍ ബി

 

❓രണ്ടാം ലോക യുദ്ധക്കാലത്ത് ജപ്പാനിലിടാനുള്ള ബോംബ് നിർമിക്കുന്നതിനുള്ള പദ്ധതി ?

✅ മാന്‍ഹട്ടന്‍ പദ്ധതി

 

❓നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ് ?

✅ജെ.എം.കൂറ്റ്‍സേ

 

❓ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തന്‍ ?

✅മിഹിരകുലന്‍

 

❓ദൈവത്തിന്‍റെ പ്രതിപുരുഷന്‍ എന്ന സ്ഥാനപ്പേരു സ്വീകരിച്ച അടിമവംശത്തിലെ സുൽത്താന്‍ ?

✅ബാൽബന്‍

 

❓നാഷണൽ ഹെറാ‌ൾ‍ഡ് എവിടെ നിന്നുമാണ് പ്രസിദ്ധീകരിച്ചത് ?

✅ലക്നൗ

 

❓വിക്രമവർഷം ആരംഭിച്ചതെന്ന് ?

✅ബി.സി. 58

 

❓ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം ?

✅ 1948 ജനുവരി 18

 

❓ വൈസ് ചാന്‍സലർ പദം വഹിച്ച ആദ്യ ഇന്ത്യാക്കാരന്‍ ?

✅ഗുരുദാസ് ബാന‍ർജി

Brief : 1890-കൽക്കട്ട

 

❓ഇംഗ്ലണ്ടിലെ മതപീഠനങ്ങളിൽ നിന്ന് രക്ഷപ്പെടാന്‍ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ച കപ്പലിന്‍റെ പേര് ?

✅ മെയ്ഫ്ളവർ

 

❓നൂർജഹാന്‍ എന്ന വാക്കിനർത്ഥം ?

✅ലോകത്തിന്‍റെ പ്രകാശം

 

❓ഇംഗ്ലണ്ടിലെ പാ‍ർലമെന്റ് ഹേബിയസ് കോ‍ർപ്പസ് നിയമം പാസാക്കിയ വർഷം ?

✅1679

 

❓ നിഹിലിസം എന്ന വാക്ക് രൂപപ്പെടുത്തിയത് ?

✅ഇവാന്‍ ടർജനേവ്

 

❓കോഴിക്കോടും പോർച്ചുഗീസുമായുള്ള പൊന്നാനി സന്ധി ഏത് വർഷത്തിൽ ?

✅എ.ഡി.1540

 

❓സാമൂതിരി സദസ്സിലെ സാഹിത്യപ്രതിഭകളായ പതിനെട്ടരക്കവികളിൽ അരക്കവി ആര് ?

✅പൂനം നമ്പൂതിരി

 

❓ലീലാവതി എന്ന കൃതി പേർഷ്യനിലേക്ക് തർജമ ചെയ്തത് ?

✅ ഫെയ്സി

 

❓സെന്‍ട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി ?

✅സച്ചിദാനന്ദ സിന്‍ഹ

 

❓മേരി ഇവാന്‍സ് ഏതു പേരിലാണ് പ്രസിദ്ധിയാർജിച്ചത് ?

✅ജോ‍ർജ് ഏലിയറ്റ്

 

❓മഹാവീരന്‍റെ ജാമാതാവും ആദ്യ ശിഷ്യനും ?

✅ ജമാലി

 

❓ശിവജിയെ സ്വാധീനിക്കുകയും ആയുധാഭ്യാസം പരിശീലിപ്പിക്കുകയും ചെയ്ത ബ്രാഹ്മണന്‍ ?

✅ദാദാജി കൊണ്ടദേവ്

 

❓ ടോഗോറിന്‍റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാന്‍ രചിച്ച ദിവ്യകോകിലം ആലപിച്ചതാര് ?

✅സി. കേശവന്‍

 

❓അസലാമു അലൈക്കും ഏതു ഭാഷയിലെ അഭിവാദ്യമാണ് ?

✅ഉർദു

 

❓ വടക്കുകിഴക്കന്‍ ഇന്ത്യയിൽ നിന്ന് ഭാരതരത്നം ആദ്യമായി നേടിയത് ?

✅ഗോപിനാഥ് ബോ‍ർദലോയ്

 

❓ബ്രസീൽ പ്രസിഡന്‍റായ ആദ്യ വനിത ?

✅ദിൽമ റുസേഫ്

 

❓അഖില കേരള ബാലജന സഖ്യം രൂപവത്ക്കരിച്ചത് ?

✅കെ.സി. മാമ്മന്‍ പിള്ള