- ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 35
- ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?
Ans : സി.രാജഗോപാലാചാരി
- നീലം കൃഷിക്കാർക്കായി ഗാന്ധിജി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്?
Ans : ബീഹാർ
- കുമ്മായത്തിന്റെ രാസനാമം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
- നളചരിതം കിളിപ്പാട്ടിന്റെ രചയിതാവ്?
Ans : കുഞ്ചൻ നമ്പ്യാർ
- രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?
Ans : വൃക്ക (Kidney)
- ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത്?
Ans : രാജസ്ഥാന്
- സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
Ans : ജയപ്രകാശ് നാരായണ്‍
- ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി?
Ans : കുമാരനാശാൻ
- നേതാജിയുടെ തിരോധാനം അന്വേഷിച്ച ഏകാംഗ കമ്മീഷന്?
Ans : മുഖര്‍ജി കമ്മീഷന്
- മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി?
Ans : അൺ ടു ദിസ് ലാസ്റ്റ്
- പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്?
Ans : ഹമ്മിംഗ് പക്ഷി
- ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്?
Ans : ഭഗ്വാൻപൂർ (മധ്യപ്രദേശ്)
- ഞരളത്ത് രാമപൊതുവാള് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : സോപാന സംഗീതം
- എന്റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans : കുമ്പളത്ത് ശങ്കുപിള്ള
- സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്?
Ans : എം. പി. മന്മഥൻ
- ഫോസിലുകളെക്കുറിച്ചുള്ള പഠനം?
Ans : പാലിയന്റോളജി
- മിന്റോ – മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം?
Ans : 1909
- ‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്നത്?
Ans : കുട്ടനാട്
- ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?
Ans : ആന്തമാൻ നിക്കോബാർ ദ്വീപുകൾ
- ചിലപ്പതികാരം രചിച്ചത്?
Ans : ഇളങ്കോവടികൾ
- ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്?
Ans : ആനിബസന്റ്
- ഫലങ്ങളെകുറിച്ചുള്ള പഠനം?
Ans : പോമോളജി
- താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?
Ans : ആഗ്ര
- കാർഗിൽ ദിനം?
Ans : ജൂലൈ 26
- തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ട്രൈക്കോളജി
- കൊച്ചി തുറമുഖത്തിന്റെ ആര്‍ക്കിടെക്ട് ആരാണ്?
Ans : റോബര്‍ട്ട് ബ്രിസ്റ്റോ
- ‘അൺ ടച്ചബിള്സ് ‘ എന്ന കൃതി രചിച്ചതാരാണ്?
Ans : മുൽക്ക് രാജ് ആനന്ദ്
- ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം?
Ans : പ്ലീഹ / സ്പ്ലീൻ
- തൊലിയെക്കുറിച്ചുള്ള പഠനം?
Ans : ഡെൽമറ്റോളജി