Categories
Repeating Questions

11/02/18

2641. രാമചരിതമാനസത്തിന്‍റെ കർത്താവ്?

Ans : തുളസീദാസ്

 

2642. ഝലം നദിയുടെ പ്രാചീന നാമം?

Ans : വിതാസ്ത

 

2643. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കൽ ഓ ഡയറിനെ വധിച്ചതാര്?

Ans : ഉദ്ദംസിങ്ങ്

 

2644. കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : കാലിയോഗ്രാഫി

 

2645. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

Ans : ഇന്തോനേഷ്യ

 

2646. കൽക്കരിയുടെ 4 വകഭേദങ്ങൾ?

Ans : ആന്ത്രാസൈറ്റ്; ബിറ്റുമിനസ് ; ലിഗ്നൈറ്റ്; പീറ്റ്

 

2647. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി – രചിച്ചത്?

Ans : തോപ്പില്ഭാസി (നാടകം)

 

2648. ജീവികളുടെ പെരുമാറ്റത്തെ ക്കുറിച്ചുള്ള പഠനം?

Ans : എത്തോളജി

 

2649. പാർക്കിൻസൺസ്ബാധിക്കുന്ന ശരീരഭാഗം?

Ans : തലച്ചോറ്/നാഢി വ്യവസ്ഥ

 

2650 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

Ans : തെഹ്രി ( ഉത്തരാഖണ്ഡ്)

 

2651. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മേഘങ്ങളുടെ പേര്?

Ans : ക്യുമുലസ്

 

2652. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

Ans : ലോകസഭാ സ്പീക്കർ

 

2653. ലാല്‍ഗുഡി ജയരാമന്‍ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : വയലിന്‍

 

2654. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം?

Ans : 30

 

2655. ‘സാരേ ജഹാംസെ അച്ഛാ’ എന്ന ഗാനത്തിന് സംഗീതം നല്കിയത്?

Ans : പണ്ഡിറ്റ് രവിശങ്കർ

 

2656. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

Ans : ഫിമർ

 

2657. പാലിലെ പഞ്ചസാര?

Ans : ലാക്ടോസ്

 

2658. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം?

Ans : 1885

 

2659. കേരള കലാമണ്ഡലം സ്ഥാപകൻ?

Ans : വള്ളത്തോൾ

 

2660. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?

Ans : ബാംഗ്ലൂർ

 

2661. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം?

Ans : കണ്ണ് (Eye)

 

2662. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

Ans : ജഫ്രി ചോസര്‍

 

2663. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

Ans : വാലന്റീനാ തെരഷ്കോവ

 

2664. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?

Ans : ജിം കോർബറ്റ്

 

2665. ‘ദേവിചന്ദ്രഗുപ്ത’ രചിച്ചത്?

Ans : വിശാഖദത്തൻ

 

2666. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

Ans : മനുഷ്യൻ

 

2667. മണ്ണെണ്ണയിലെ ഘടകങ്ങള്‍?

Ans : കാര്‍ബണ്‍; ഹൈഡ്രജന്‍

 

2668. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്?

Ans : 13

 

2669. ചാന്നാർ ലഹള നടന്ന വര്‍ഷം?

Ans : 1859

 

2670. Cyber Hacking?

Ans : അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം; ഡേറ്റ എന്നിവ നശിപ്പിക്കൽ.