Categories
Repeating Questions

11/01/2018

  •  ഗുരുവായൂർ സത്യാഗ്രഹ കമ്മിയുടെ അദ്ധ്യക്ഷൻ?

 

Ans : മന്നത്ത് പത്മനാഭൻ

 

  •  വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?

 

Ans : ചന്ദ്ര ഗുപ്തന്‍ II

 

  •  സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

 

Ans : മെർക്കുറി

 

  •  നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?

 

Ans : ചെങ്കണ്ണ്

 

  •  പ്ലാസി യുദ്ധം നടന്നവർഷം?

 

Ans : 1757

 

  •  കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ്?

 

Ans : 86%

 

  •  മദർ തെരേസ ഇന്ത്യയിലെത്തിയത്?

 

Ans : 1929 ൽ

 

  •  മനുഷ്യരുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

 

Ans : കാല്‍സ്യം

 

  •  മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം?

 

Ans : BC.468; പവപുരി

 

  •  ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

 

Ans : 1916

 

  •  ശീതയുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ?

 

Ans : അമേരിക്ക; സോവിയറ്റ് യൂണിയൻ

 

  •  ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

 

Ans : റുഥർ ഫോർഡ്

 

  •  സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

 

Ans : ബുധൻ

 

  •  കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?

 

Ans : 1509 – 1530

 

  •  സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹങ്ങള്‍?

 

Ans : മെര്‍ക്കുറി, ഫ്രാന്‍ഷ്യം, സിസീയം, ഗാലീയം

 

  •  ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

 

Ans : പ്രാകൃത്

 

  •  രാമാനുജന്‍ സംഖൃ?

 

Ans : 1729

 

  •  വേണാട് രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

 

Ans : കുലശേഖര പെരുമാൾ

 

  •  കാർഗിൽ യുദ്ധം നടന്ന വർഷം?

 

Ans : 1999

 

  •  രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു?

 

Ans : കോഴിക്കോട് തളിക്ഷേത്രം

 

  •  മദർ തെരേസയുടെ യഥാർത്ഥനാമം?

 

Ans : ആഗ്നസ് ഗോൺക്സാ ബൊജാക്സിയൂ (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ)

 

  •  കേരളത്തിലെ ആദ്യത്തെ പത്രം?

 

Ans : രാജ്യസമാചാരം

 

  •  ഏറ്റവും കൂടുതൽ തവണ എഷ്യൻ ഗെംയിംസ് ആതിഥേയത്വം വഹിച്ച രാജ്യം?

 

Ans : തായിലന്റ്

 

  •  ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.?

 

Ans : – ആനന്ദ തീര്ഥന്‍

 

  •  ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം?

 

Ans : ആലപ്പുഴ

 

  •  ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര്?

 

Ans : പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

 

  •  ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?

 

Ans : പതിറ്റുപ്പത്ത്

 

  •  ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്?

 

Ans : ശ്രീ ജയവര്‍ധനപുരം കോട്ട

 

  •  കേരളത്തിന്‍റെ സംസ്ഥാന മൃഗം?

 

Ans : ആന

 

  •  വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

 

Ans : ഡെൻഡ്രോളജി