Categories
Repeating Questions

10/12/2017

  •  ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്?

 

Ans : അമോഘവര്‍ഷന്‍

 

  •  ഗവർണ്ണറെ നിയമിക്കുന്നതാര്?

 

Ans : ഇന്ത്യൻ പ്രസിഡന്‍റ്

 

  •  നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

 

Ans : പട്ടാമ്പി

 

  •  ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ്?

 

Ans : ഡോ.പി.ആർ.പിഷാരടി

 

  •  സുവർണ്ണ ക്ഷേത്രം എവിടെ?

 

Ans : അമ്രുതസർ (പഞ്ചാബ് )

 

  •  പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

 

Ans : ഒഫിയോളജി

 

  •  പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

 

Ans : മെക്സിക്കോ

 

  •  ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?

 

Ans : . പി.ടി ഉഷ

 

  •  ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട്?

 

Ans : 8

 

  •  ഇന്ത്യയിലെ ആദ്യ സൗജന്യ വൈഫൈ പഞ്ചായത്ത്?

 

Ans : വാഴത്തോപ്പ് (ഇടുക്കി)

 

  •  ഗോവർദ്ദനന്‍റെ യാത്രകൾ എഴുതിയത്?

 

Ans : ആനന്ദ്

 

  •  ചേർത്തലയുടെ പഴയ പേര്?

 

Ans : കരപ്പുറം
  •  അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?

 

Ans : നൈട്രജൻ

 

  •  CBI നിലവിൽ വന്ന വർഷം?

 

Ans : 1963 ഏപ്രിൽ 1

 

  •  മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം?

 

Ans : ജലം (Water)

 

  •  ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

 

Ans : 1919 ഏപ്രിൽ 13

 

  •  പ്രാചീന കാലത്തെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം?

 

Ans : തൈക്കൽ

 

  •  കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

 

Ans : എ.സി.ജോസ്

 

  •  ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം?

 

Ans : 1921

 

  •  ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?

 

Ans : ടീസ്റ്റ

 

  •  കടൽത്തീരമില്ലാത്ത രാജ്യം?

 

Ans : ഭൂട്ടാൻ

 

  •  ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല?

 

Ans : ആലപ്പുഴ

 

  •  മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്?

 

Ans : ബാലാജി ബാജി റാവു

 

  •  കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?

 

Ans : ഇബ്രാഹിം റുഗേവ

 

  •  ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

 

Ans : ക്ലോസ്ട്രിഡിയം ടെറ്റനി

 

  •  ചേരന്മാരുടെ രാജകീയ മുദ്ര?

 

Ans : വില്ല്

 

  •  വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത്?

 

Ans : സി.വി.രാമൻപിള്ള

 

  •  വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം?

 

Ans : ഈൽ.

 

  •  ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : എന്റമോളജി

 

  •  ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം?

 

Ans : ന്യൂഡൽഹി