Categories
Repeating Questions

10/01/2018

  •  അസം റൈഫിൾസിന്‍റെ ആസ്ഥാനം?

 

Ans : ഷില്ലോങ്

 

  • പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ?

 

Ans : ഫെർമിയോണിക്ക് കണ്ടൻസേറ്റ്

 

  •  രക്തത്തിലെ പഞ്ചസാര?

 

Ans : ഗ്‌ളൂക്കോസ്

 

  •  കേരളത്തിന്‍റെ സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്?

 

Ans : വാഗമൺ

 

  •  ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്?

 

Ans : ദാദാഭായ് നവറോജി

 

  •  പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം?

 

Ans : മീൻ പിടിയൻ പൂച്ച

 

  •  ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്?

 

Ans : സിന്ധ് ഡാക് (1852)

 

  •  കാലാവസ്ഥയെക്കുറിച്ചുള്ള പഠനം?

 

Ans : മെറ്റിയോ റോളജി

 

  •  ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം?

 

Ans : കരിമാടിക്കുട്ടൻ

 

  •  മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

 

Ans : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

 

  •  പ്രിയദർശിക രചിച്ചത്?

 

Ans : ഹർഷവർധനൻ

 

  •  പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

 

Ans : ലാക്ടിക്ക് ആസിഡ്

 

  •  ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ?

 

Ans : പാക് കടലിടുക്ക്

 

  •  ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

 

Ans : സംയുക്തങ്ങള്‍

 

  •  റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്?

 

Ans : ഫോര്‍മിക് ആസിഡ്

 

  •  ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍?

 

Ans : 120/80 മി.മി.മെര്‍ക്കുറി

 

  • പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം?

 

Ans : ജെയ്പൂർ

 

  •  ചുവന്ന രക്താണുവിന്‍റെ ആയുസ്?

 

Ans : 120 ദിവസം

 

  •  ജപ്പാനിലെ കൊത്തുപ്പണി?

 

Ans : ഹാനിവ

 

  •  1936ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്?

 

Ans : എഡ്വേർഡ് എട്ടാമൻ

 

  •  ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം?

 

Ans : 1919

 

  •  സംഖ്യാശാസത്രത്തിന്‍റെ വക്താവ്?

 

Ans : കപിലൻ

 

  •  ജവഹർലാൽ നെഹ്രു അന്തരിച്ചത്?

 

Ans : 1964 മെയ് 27

 

  •  കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല?

 

Ans : മലപ്പുറം

 

  •  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്?

 

Ans : ബാലഗംഗാധര തിലകൻ

 

  •  കൊക്കോയുടെ ജന്മദേശം?

 

Ans : അമേരിക്ക

 

  •  ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : പത്രപ്രവർത്തകരുടെ വേതനം

 

  •  മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു?

 

Ans : ഹിപ്പാലസ്

 

  •  പുകയിലയിലെ പ്രധാന വിഷവസ്തു?

 

Ans : നിക്കോടിൻ

 

  •  ‘ മയൂര സന്ദേശം ‘ രചിച്ചത് ആരാണ്?

 

Ans : കേരള വർമ്മ വലിയ കോയിതമ്പുരാൻ