- ‘യുക്തിവാദി’ മാസികയുടെ പ്രതാധിപരായത്?
Ans : സഹോദരൻ അയ്യപ്പൻ
- ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത്?
Ans : ഗോമതി നദി
- കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള താലുക്ക്?
Ans : ചേർത്തല
- ‘ഡ്രൈ ഐസ്’ എന്നറിയപ്പെടുന്നത്?
Ans : ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ്
- ‘മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്’ എന്നറിയപ്പെടുന്നത്?
Ans : തോമസ് ആല്‍വ എഡിസണ്
- അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ഓസ്റ്റിയോളജി
- കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്?
Ans : ഇടുക്കി ഡാം
- ‘ഭാരതപര്യടനം’ എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്?
Ans : കുട്ടിക്കൃഷ്ണമാരാര്
- ‘ലെപ്ച്ച’, ‘ഭൂട്ടിയ’ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്?
Ans : സിക്കിം
- ‘വെളുത്ത പഗോഡ’ എന്നറിയപ്പെടുന്നത്?
Ans : ജഗന്നാഥ ക്ഷേത്രം പുരി
- ‘കേരള പത്രിക’ ദിനപത്രം ആരംഭിച്ചത്?
Ans : ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ
- ഉപരാഷ്ട്രപതിയാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി?
Ans : 12
- ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്നത്?
Ans : ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല്
- റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
Ans : ചേതക്
- അർഥശാസ്ത്രത്തിൽ ‘ചൂർണി’ എന്നറിയപ്പെടുന്ന നദി?
Ans : പെരിയാർ
- ‘പഥേർ പാഞ്ചാലി’ സംവിധാനം ചെയ്തത് ആരാണ്?
Ans : സത്യാ ജിത്ത് റായ്
- ഗോതമ്പിന്റെ ജന്മദേശം?
Ans : തുർക്കി
- പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല?
Ans : ആലപ്പുഴ
- ‘അമ്പലമണി’ – രചിച്ചത്?
Ans : സുഗതകുമാരി (കവിത)
- രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?
Ans : 1192
- ‘പൂതപ്പാട്ട്’ – രചിച്ചത്?
Ans : ഇടശ്ശേരി (കവിത)
- ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഹൈപ്നോളജി
- “Zero” ഇല്ലാത്ത സംഖൃനു സമ്പ്രദായം?
Ans : റോമന്‍ സമ്പ്രദായം
- ‘ കഴിഞ്ഞകാലം’ ആരുടെ ആത്മകഥയാണ്?
Ans : കെ. പി. കേശവമേനോൻ
- ‘കേരള സിംഹം’ എന്നറിയപ്പെടുന്നത്?
Ans : പഴശ്ശിരാജ
- മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന?
Ans : ഹിന്ദുമഹാമണ്ഡലം
- ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
Ans : തിരുവനന്തപുരം
- ഏറ്റവും വിലകൂടിയ ലേഹത്തിന്റെ പേര് എന്താണ്?
Ans : റോഡിയം
- സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്?
Ans : 5
- ‘ജീവിതസമരം’ ആരുടെ ആത്മകഥയാണ്?
Ans : സി. കേശവൻ