2581. ‘എലിസാ ടെസ്റ്റ്’ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : എയിഡ്സ്
2582. ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു?
Ans : റെറ്റിനയുടെ മുൻപിൽ
2583. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?
Ans : നിലമ്പൂർ
2584. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
Ans : ടെറ്റനി
2585. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?
Ans : ഫംഗസുകൾ
2586. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
Ans : പിയറി ഡി കുബാർട്ടിൻ
2587. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Ans : വില്യം ഷേക്സ് പിയർ
2588. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്?
Ans : കുട്ടനാട്
2589. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?
Ans : മഹാനദി
2590. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?
Ans : 1936
2591. വിവാദമായ ‘വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്?
Ans : അയ്യങ്കാളി
2592. നാഗാര്ജ്ജുനന്; ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ്?
Ans : കനിഷ്കന്‍
2593. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം?
Ans : മാന്‍ഘട്ട്
2594. വിത്തില്ലാത്ത മാതളം?
Ans : ഗണേഷ്
2595. വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്?
Ans : റാണി ലക്ഷ്മി ഭായ്
2596. യോഗസൂത്രം ആരുടെ കൃതിയാണ്?
Ans : പതജ്ഞലി
2597. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?
Ans : ബാംഗ്ലൂർ
2598. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?
Ans : വോൾസോയങ്ക 1986 നൈജീരിയ
2599. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : കർണ്ണം മല്ലേശ്വരി
2600. ഒരു ഷട്ടില്‍ കോര്‍ക്കില്‍ എത്ര തൂവലുകളുണ്ട്?
Ans : 16
2601. ഗോള്‍ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്?
Ans : 18
2602. ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിക്കുന്നത്?
Ans : 125 ഡിഗ്രി
2603. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
Ans : ഷൊർണ്ണൂർ
2604. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ചൈന
2605. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
Ans : കബനി
2606. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച കൃതി?
Ans : ആടുജീവിതം
2607. രക്തത്തിലെ ഹിമോഗ്ലോബിനില് അടങ്ങിയിരിക്കുന്ന ലോഹം എതാണ്?
Ans : ഇരുമ്പ്
2608. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?
Ans : കബനി; ഭവാനി; പാമ്പാർ
2609. ‘ഇന്ത്യന്‍ പിക്കാസോ ‘ എന്നറിയപ്പെടുന്നത് ആരാണ്?
Ans : എം.എഫ്ഹുസൈൻ
2610. സച്ചിൻ ടെൻഡുൽക്കർനെ പറ്റി അജിത്ത് ടെൻഡുൽക്കർ എഴുതിയ പുസ്തകം?
Ans : മേക്കിംഗ് ഓഫ് എ ക്രിക്കറ്റർ