Categories
Repeating Questions

08/11/2017

1. NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനം എവിടെയാണ്?

Answer :- ചാലിയം, കോഴിക്കോട്

 

2. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് എവിടെ ?

Answer :- കുറ്റിയാടി, കോഴിക്കോട്

 

3. ഇന്ത്യയിലെ ആദ്യത്തെ സംമ്പുർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല ?

Answer :- കോഴിക്കോട്

 

 

4. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ് സ്റ്റേഷൻ?

Answer :- കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ

 

5. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ്ണ നേത്രദാന വില്ലേജ് ?

Answer :- ചെറുകുളത്തുർ, കോഴിക്കോട്

 

6. ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ചരിത്ര മ്യുസിയം?

Answer :- കുന്ദമംഗലം, കോഴിക്കോട്

 

7. കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്ക്?

Answer :- വെള്ളിമാട് കുന്ന് , കോഴിക്കോട്

 

 

8. മലബാറിലെ ആദ്യ information Technology Park ?

Answer :- UL സൈബർ പാർക്ക്,കോഴിക്കോട്

 

9. വടക്കൻ കേരളത്തിൽ ആദ്യമായി സോമയാഗ വേദിയായ സ്ഥലം?

Answer :- കാരപ്പറമ്പ്, കോഴിക്കോട്

 

10. മാപ്പിള കലാ പഠന കേന്ദ്രം എവിടെയാണ്?

Answer :- മൊഗ്രാൽ, കോഴിക്കോട്

 

 

11. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിളകൾ ഏതെല്ലാം?

Answer :- തെങ്ങ്, റബ്ബർ, നെല്ല്

 

12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള ഏത്?

Answer :- നെല്ല്

 

13. ലോകത്ത് ഏറ്റവും അധികം നെല്ല്, ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

Answer :- ചൈന

 

14. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത്?

Answer :- മരച്ചീനി

 

15. ലോകത്ത് ഏറ്റവും അധികം മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?

Answer :- നൈജീരിയ

 

16. ഇന്ത്യയുടെ കൃഷിമന്ത്രി ആരാണ്?

Answer :- രാധാ മോഹൻ ദാസ്

 

17. കേരളത്തിലെ കൃഷിമന്ത്രി ആരാണ്?

Answer :- വി.എസ്.സുനിൽകുമാർ

 

18. കേന്ദ്ര ഗവൺമെൻറിൻറെ ഫസൽ ഭീമാ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer :- കാർഷിക ഇൻഷുറൻസ്

 

19. കർഷകർക്ക് മാത്രമായി ആരംഭിച്ച ഗവൺമെൻറ് ടെലിവിഷൻ ചാനൽ?

Answer :- കിസാൻ ടി.വി

 

20. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

Answer :- കാസർഗോഡ്

 

 

21. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

Answer :- പെരിയാർ

 

22. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

Answer :- എ.സി.ജോസ്

 

23. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം?

Answer :- തെന്മല

 

24. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?

Answer :- പാലക്കാട്

 

25. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?

Answer :- ആലപ്പുഴ

 

26. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്?

Answer :- പട്ടം താണുപിള്ള

 

27. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Answer :- ശ്രീ നാരായണ ഗുരു

 

28. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം ?

Answer :- 1934

 

29. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്?

Answer :- ചിത്തിരതിരുനാൾ

 

30. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

Answer :- നെയ്യാർ ഡാം

 

 

31. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു?

Answer :- തിരുവനന്തപുരം

 

32. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്?

Answer :- സി.ബാലകൃഷ്ണൻ

 

33. സി.ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer :- പർവ്വതാരോഹണം

 

34. മുസ്‌ലീങ്ങൾ എണ്ണത്തിലും ശതമാനത്തിലും കൂടുതൽ ഉള്ള ജില്ല ?

Answer :- മലപ്പുറം

 

35. കേരള പ്രസ്സ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ?

Answer :- കെ.എ.ദാമോദര മേനോൻ

 

36. കേരള പ്രസ്സ് അക്കാദമിയുടെ ഇപ്പോഴത്തെ പേര്?

Answer :- കേരള മീഡിയ അക്കാദമി

 

37. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്പീക്കറായ ആദ്യ വ്യക്തി?

Answer :- കെ.രാധാകൃഷ്ണൻ

 

38. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി കാണിച്ചത് ആരാണ്?

Answer :- ഡോ.സലിം അലി

 

39. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വ്യക്തി?

Answer :- കെ.കരുണാകരൻ

 

40. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി ആരാണ്?

Answer :- ശ്രീ നാരായണ ഗുരു