Categories
Repeating Questions

08/12/2017

  •  പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം?

 

Ans : 1946

 

  •  ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

 

Ans : കർണാടക

 

  •  കേരളത്തിലെ ആദ്യ ശബ്ദ സിനിമ?

 

Ans : ബാലൻ

 

  •  അവസാന ഖില്‍ജി വംശ രാജാവ് ആര്?

 

Ans : മുബാറക്ക് ഷാ
  •  ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

 

Ans : അരാക്നോളജി

 

  •  കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?

 

Ans : പോർച്ചുഗീസുകാർ

 

  •  ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?

 

Ans : ആസ്സാം

 

  •  മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി യുടെ കൃതി?

 

Ans : രണ്ടാമൂഴം

 

  •  ‘ജയ് ജവാന്‍ ജയ് കിസാന്‍ ‘ എന്നത് ആരുടെ മുദ്രാവാക്യമാണ്?

 

Ans : ലാല്‍ ബഹാദൂര്‍ ശാസ്ത്രി

 

  •  നിള എന്ന് അറിയപ്പെടു്ന്ന നദി?

 

Ans : ഭാരതപ്പുഴ

 

  •  കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം?

 

Ans : യഥാർത്ഥവും തലകിഴായതും

 

  •  മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?

 

Ans : റിച്ചാര്‍ഡ് ഗാറ്റ്ലിങ്

 

  •  ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?

 

Ans : സന്തോഷ് ജോർജ് കുളങ്ങര

 

  •  മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

 

Ans : മദൻ മോഹൻ മാളവ്യ

 

  •  അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

 

Ans : 90 min

 

  •  മണിനാദം എന്ന കവിതയുടെ രജയിതാവ്?

 

Ans : ഇടപ്പള്ളി

 

  •  ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

 

Ans : റൂഥർഫോർഡ്

 

  •  പർവതം ഇല്ലത്ത ജില്ല?

 

Ans : ആലപ്പുഴ

 

  •  “നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്” ആര് എപ്പോൾ പറഞ്ഞു?

 

Ans : നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

 

  •  ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

 

Ans : അതുൽ സുധാകർ റാവു പാണ്ഡേ.

 

  •  മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

 

Ans : ഹീമോഗ്ലോബിന്‍

 

  •  ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?

 

Ans : രണ്ടാം സ്ഥാനം

 

  •  ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

 

Ans : കരൾ

 

  •  രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

 

Ans : കാത്സ്യം

 

  •  കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?

 

Ans : ഖജുരാഹോ

 

  •  തെന്നാലി രാമൻ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചത്?

 

Ans : കൃഷ്ണദേവരായർ

 

  •  ഹീമറ്റൂറിയ എന്നാലെന്ത്?

 

Ans : മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

 

  •  ശ്രീ രാമകൃഷ്ണൻമിഷന്‍റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

 

Ans : പശ്ചിമ ബംഗാൾ

 

  •  ഓറഞ്ച് വിപ്ലവം അരങ്ങേറിയ രാജ്യം?

 

Ans : ഉക്രയിന്‍

 

  •  ഹരിതകമില്ലാത്ത ഒരു സസ്യമാണ്?

 

Ans : പൂപ്പ്