2551. ഓസ്കാർ നോമിനേഷൻ നേടിയ ആദ്യ മലയാള ചിത്രം?
Ans : ഗുരു
2552. ‘ഷുഗർ ഓഫ് ലെഡ്’ എന്നറിയപ്പെടുന്നത്?
Ans : ലെഡ് അസെറ്റേറ്റ്
2553. ആര്യന്മാര് ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം?
Ans : പഞ്ചാബ്
2554. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?
Ans : ചന്ദ്രയാൻ-1?
2555. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?
Ans : (കുഷിന പാട്ടിൽ
2556. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?
Ans : ഹൈബ്രിനോജൻ
2557. ഏറ്റവും കൂടുതല്‍ താപം ആഗീരണം ചെയ്യാന്‍ കഴിവുള്ള നിറം?
Ans : കറുപ്പ്
2558. കേരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപെടുന്ന വ്യക്തി?
Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
2559. ഒളിന്പിക്സ് എത്ര വര്‍ഷത്തിലൊരിക്കലാണ് നടക്കുന്നത്?
Ans : 4
2560. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
Ans : സ്പീഡോമീറ്റർ
2561. ജസ്റ്റിസ് എസ്.കെ ഫുക്കാന് കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : തെഹല്‍ക വിവാദം
2562. കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര്‍ണ്ണര്‍ ആര്?
Ans : ബി.രാമകൃഷ്ണ റാവു
2563. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്?
Ans : ആലപ്പുഴ
2564. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം?
Ans : സാപ്തി
2565. “നിഴൽതങ്ങൾ” എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
Ans : അയ്യാ വൈകുണ്ഠർ
2566. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
Ans : 1946
2567. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?
Ans : പുലികേശി II
2568. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആര്?
Ans : ഇർവിൻ പ്രഭു
2569. ന്യൂയോർക്ക് നഗരത്തിന്റെ പഴയ പേര്?
Ans : ന്യൂ ആംസ്റ്റർഡാം
2570. “എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ; ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം” എന്ന് പറഞ്ഞത് ആര്?
Ans : റോബർട്ട് ക്ലൈവ്
2571. കശുമാവിന്റെ ജന്മദേശം?
Ans : ബ്രസീൽ
2572. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന തടി?
Ans : Willow wood
2573. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത?
Ans : നിക്കോൾ ഫാരിയ
2574. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം?
Ans : വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര (പാറേമാക്കില് തോമാക്കത്തനാര് )
2575. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി?
Ans : വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന് നായര്‍ )
2576. സര്‍ക്കാരിയ കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983)
2577. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?
Ans : 1829
2578. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
Ans : ഡോ. ജോൺ മത്തായി
2579. ശതവാഹനസ്ഥാപകന്‍?
Ans : സിമുഖന്‍
2580. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : സീസ്മോ ഗ്രാഫ്