- ‘സീസർ ആൻഡ് ക്ലിയോപാട്ര’ എന്ന കൃതി രചിച്ചത് ആരാണ്?
Ans : ജോർജ് ബർണാർഡ് ഷാ
- ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : പശ്ചിമബംഗാൾ
- അരുണരക്താണുക്കളുടെ ശരാശരി ആയുസ്?
Ans : 120 ദിവസം
- ദക്ഷിണ കുംഭമേള?
Ans : ശബരിമല മകരവിളക്ക്
- അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
Ans : ഈജിപ്ത്
- ‘സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട്’ ആരുടെ ആത്മകഥയാണ്?
Ans : കപിൽദേവ്
- ഒരു യുദ്ധത്തിലും തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്?
Ans : നരസിംഹവര്‍മ്മന്‍
- ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി?
Ans : അലാവുദ്ദീന്‍ ഖില്‍ജി
- ആദ്യ IPL കിരീടം നേടിയ ടീം?
Ans : രാജസ്ഥാൻ റോയൽസ്
- ഓട്ടോ മൊബൈലുകളുടെ പിതാവ്?
Ans : കാൾ ബെൻസ്
- ‘ദി ഗുഡ് എർത്ത്’ എഴുതിയതാര്?
Ans : പേൾ എസ് ബർക്ക്
- മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഭരതനാട്യം
- കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
Ans : പാമ്പാടുംചോല
- ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?
Ans : ഇടുക്കി
- മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?
Ans : റൊണാൾഡ് റോസ്
- ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഡിഫ്തിരിയ
- തേളിന്റെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്
- ഐ.ടി.ബി.പി സ്ഥാപിതമായത്?
Ans : 1962 ഒക്ടോബർ 24
- യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?
Ans : 1945
- ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?
Ans : മുഹമ്മദ് ബിന്‍ കാസിം
- രക്തത്തിലെ ഹിമോഗ്ലോബിനില് അടങ്ങിയിരിക്കുന്ന ലോഹം എതാണ്?
Ans : ഇരുമ്പ്
- ‘ബിഗ് ബോർഡ്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച്?
Ans : ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
- ‘അക്ബര്‍ നാമ’ രചിച്ചതാര്?
Ans : അബുള്‍ ഫൈസല്‍
- വൈനുകളെക്കുറിച്ചുള്ള പഠനമേത്?
Ans : ഈനോളജി
- ജൈവകൃഷിയുടെ ഉപജ്ഞാതാവ്?
Ans : സർ ആൽബർട്ട് ഹൊവാർഡ്.
- ‘ദേശ് നായക്’ എന്നറിയപ്പെടുന്നത്?
Ans : ബിപിൻ ചന്ദ്ര പാൽ
- സി.പി. രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത്?
Ans : പി.ജി എൻ ഉണ്ണിത്താൻ
- ‘മണലെഴുത്ത്’ ആരുടെ കവിതാ സമാഹാരമാണ്?
Ans : സുഗതകുമാരി
- ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്?
Ans : മോഡറേറ്റർ
- ‘കാതൽ മന്നൻ’ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്?
Ans : ജെമിനി ഗണേശൻ