Categories
Repeating Questions

07/11/2017

 ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

✅ അതുൽ സുധാകർ റാവു പാണ്ഡേ.

 

 ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?

✅ തെംപ്ലി -മഹാരാഷ്ട്ര.

 

 കേരളത്തിൽ ആധാറിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്?

✅ വി.എസ്സ് അച്യുതാനന്ദൻ (24-12-11)

 

 കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?

✅ അമ്പലവയൽ(വയനാട്)

 

 ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?

✅ വെനീസ്.

 

 ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കാനുളള മാനദണ്ഡം ——-ആണ്?

✅ ഒരു വ്യക്തിക്ക് ആവശ്യമായ കലോറി.

 

 ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?

✅ ഉത്തരമഹാസമതലം.

 

 ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

✅ മലേറിയ

 

 മലേറിയ പരത്തുന്ന കൊതുക്?

✅ അനോഫിലിസ് പെൺകൊതുക്.

 

 മലേറിയയുടെ രോഗാണു?

✅ പ്ലാസ്മോഡിയം.

 

 മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?

✅ ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

 

 സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?

✅ അഫ്നോളജി.

 

 വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

✅ ആസിയാൻ.

 

 ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?

✅ ബ്രഹ്മപുത്ര.

 

 ചുവന്ന നദി, ആസാമിൻറ്റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?

✅ ബ്രഹ്മപുത്ര.

 

 ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?

✅ പ്രോട്ടീൻ.

 

 പ്രോട്ടീൻറ്റെ ഏറ്റവും ലഘുവായ രൂപം?

✅ അമിനോ ആസിഡ്.

 

 ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്?

✅ ഫുക്കുവോക്ക.

 

 ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

✅ സർ ആൽബർട്ട് ഹൊവാർഡ്.

 

 അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?

✅ ജാതക കഥകൾ

 

 എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?

✅ വിഷ്വൽ എയിഡ്സ്.

 

 ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?

✅ ഇംഗ്ലണ്ട്.

 

 വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?

✅ ദിവാനി ഘാസ്.

 

 തഹ് രീർ സ്ക്വയർ സ്ഥിതിചെയ്യുന്നത് ഏതു രാജ്യത്ത്?

✅ ഈജിപ്ത്.
(2011ൽ ഈജിപ്തിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റ്റെ വേദിയായിരുന്നു)