Categories
Repeating Questions

07/12/2017

  • കേരളത്തിലെ പ്രസിദ്ധ ചുമര്ചിത്രമായ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്?

 

Ans : കൃഷ്ണപുരം കൊട്ടാരം ( കായംകുളം )

 

  •  ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

 

Ans : കാസര്‍ഗോഡ്

 

  •  ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

 

Ans : കുമാരനാശാൻ

 

  •  ഗാരോ; ഖാസി; ജെയിൻഷ്യ എന്നീ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

 

Ans : മേഘാലയ

 

  •  പഴയ കൽക്കത്താ നഗരത്തിന്‍റെ സ്ഥാപകൻ?

 

Ans : ജോബ് ചാർനോക്ക്

 

  •  ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

 

Ans : വിഷ്ണുഗോപന്‍

 

  •  കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

 

Ans : ഏറനാട്

 

  •  ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്?

 

Ans : തെങ്ങ്

 

  •  കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

 

Ans : ആലപ്പുഴ

 

  •  ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

 

Ans : കേരളം

 

  •  ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?

 

Ans : സി.ആർ.പി.എഫ്

 

  •  കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം?

 

Ans : 1979

 

  •  പിണ്ടിവട്ടത്ത് സ്വരൂപം?

 

Ans : വടക്കൻ പരവൂർ

 

  •  പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?

 

Ans : സരസ്

 

  •  നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?

 

Ans : ജീവകം സി

 

  •  കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?

 

Ans : ലളിതാംബിക അന്തർജനം

 

  •  ‘എറ്റ്ന’ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

 

Ans : ഇറ്റലി

 

  •  ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?

 

Ans : ഹാപ്പി ബര്‍ത്ത് ഡേ ടു യു

 

  •  പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല?

 

Ans : ആലപ്പുഴ

 

  •  കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ?

 

Ans : ഉദയ

 

  •  ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : ഹെർ പറ്റോളജി

 

  •  രുക്മിണി ദേവി അരുണ്ടേല്‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : ഭരതനാട്യം

 

  •  ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍?

 

Ans : ഗുല്‍സരി ലാല്‍ നന്ദ

 

  •  ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?

 

Ans : മീരാകുമാർ

 

  •  രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

 

Ans : കാത്സ്യം

 

  •  വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം?

 

Ans : ആലപ്പുഴ

 

  •  ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍?

 

Ans : രവി

 

  •  ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്?

 

Ans : സോണിയ ഗാന്ധി

 

  •  കണ്ണിന്‍റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

 

Ans : അസ്റ്റിക്ക് മാറ്റിസം

 

  •  ശ്രീലങ്കൻ ദേശീയ ഗാനം?

 

Ans : ശ്രീലങ്ക മാതാ (mother of sri Lanka)