Categories
Repeating Questions

07/02/18

2521. ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?

Ans : ബ്രഹ്മപുത്ര.

 

2522. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

Ans : മണ്ഡോവി

 

2523. ദക്ഷിണ ഗുരുവായൂർ?

Ans : അമ്പലപ്പുഴ

 

2524. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

Ans : ഫൈറ്റോളജി

 

2525. ഏറ്റവും കുറഞ്ഞ ദ്രവണാംഗമുള്ള മൂലകത്തിന്റെ പേര് എന്താണ്?

Ans : ഹീലിയം

 

2526. സസ്തനികളെക്കുറിച്ചുള്ള പഠനം?

Ans : മാമോളജി

 

2527. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

Ans : ഏലം

 

2528. ഏറ്റവും ആയുസ് കൂടിയ ജീവി?

Ans : ആമ (ശരാശരി ആയുസ് 150 വർഷം)

 

2529. ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന?

Ans : ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്

 

2530. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം?

Ans : അന്റാർട്ടിക്ക

 

2531. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ആന്ത്രോപോളജി

 

2532. ‘വിലാസിനി’യുടെ യഥാര്‍ത്ഥ നാമം?

Ans : മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍ (എം.കെ.മേനോന്‍)

 

2533. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്?

Ans : ധ്യാന്‍ചന്ദിന്‍റെ

 

2534. നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവ് മൂലമാണ്?

Ans : വിറ്റാമിൻ എ

 

2535. ആദ്യ വനിത ലെഫറ്റ്നന്റ്?

Ans : പുനിത അറോറ

 

2536. ചെഗ്വേര ജനിച്ച രാജ്യം?

Ans : അർജന്റീന

 

2537. വാസർമാൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : സിഫിലിസ്

 

2538. ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്?

Ans : എഡ്വേർഡ് ജന്നർ

 

2539. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

Ans : ഇടുക്കി

 

2540. പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

Ans : ഓടക്കാലി

 

2541. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?

Ans : ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

 

2542. ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയയുണിറ്റ് ഏത്?

Ans : മെഗാ പാര്‍സെക്

 

2543. ശ്രീലങ്കയുടെ നാണയം?

Ans : ശ്രീലങ്കന്‍ രൂപ

 

2544. യാമിനി കൃഷ്ണമൂര്‍ത്തി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ഭരതനാട്യം; കുച്ചിപ്പുടി

 

2545. യു.ശ്രീനിവാസ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : മാന്‍ഡലിന്‍

 

2546. ആദ്യ വനിതാ അഡ്വക്കേറ്റ്?

Ans : കോർണേലിയ സൊറാബ്‌ജി

 

2547. സ്റ്റാലിനിസത്തെ ആസ്പദമാക്കി ജോര്‍ജ് ഓര്‍വെല്‍ രചിച്ച നോവല്‍?

Ans : ദി അനിമല്‍ ഫാം

 

2548. മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

Ans : നിഫോളജി

 

2549. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

Ans : കല്ലട ജലസേചന പദ്ധതി

 

2550. Cyber Trespas?

Ans : മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.