- ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം?
Ans : കെഎം.ബീനാ മോൾ
- പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ആന്തോളജി
- സംഗീതത്തില്‍ എത്ര ശ്രുതികളുണ്ട്?
Ans : 22
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?
Ans : 1929 ലാഹോർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
- ഗാന്ധിജിയും ഗോഡ്സേയും എന്ന കവിത എഴുതിയതാര്?
Ans : എൻ.വി കൃഷ്ണവാരിയർ
- ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്?
Ans : മുംബൈ
- കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
Ans : മഥുര
- ‘ കേരള സ്കോട്ട് ‘ എന്നറിയപ്പെട്ടത് ആരാണ്?
Ans : സി.വി.രാമന്പിളള
- ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്?
Ans : കാസ്പിയൻ സീ
- മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡ്മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം?
Ans : കുമാരകോടി (1924 ജനുവരി 16)
- പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
Ans : നല്ല ഭാഷ (1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്)
- കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?
Ans : മുഹമ്മദ് അബ്ദുൽ റഹ്മാൻ
- കാല്പാദത്തെക്കുറിച്ചുള്ള പഠനം?
Ans : പോഡിയാട്രിക്സ്
- ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?
Ans : കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
Ans : ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം ( കർണാടക )
- കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
Ans : ജോസഫ് മുണ്ടശ്ശേരി
- കേരളത്തിന്റെ തെക്കേ അറ്റത്തെ നദിയേത്?
Ans : നെയ്യാര്‍
- ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
Ans : ആന്ധ്രാ (1953)
- സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഒഡീസി നൃത്തം
- പാകിസ്ഥാന്റെ ദേശിയ പുഷ്പ്പം?
Ans : മുല്ലപ്പുവ്
- അച്ചടിയുടെ പിതാവ്?
Ans : ജെയിംസ് ഹിക്കി
- ഹർഷചരിതം രചിച്ചത്?
Ans : ബാണഭട്ടൻ
- ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?
Ans : പുരാനകില
- ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ബ്രസീൽ
- പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?
Ans : പുലിസ്റ്റർ പ്രൈസ്
- ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ?
Ans : ഭാരതപ്പഴ
- ന്യൂക്ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
Ans : യൂറേനിയം; തോറിയം; പ്ളൂട്ടോണിയം
- ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ ജില്ല?
Ans : കണ്ണൂർ.
- യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്?
Ans : ശതവാഹന വംശം