Categories
Repeating Questions

06/12/2017

  •  ‘ഉപ്പ്’  രചിച്ചത്?

 

Ans : ഒഎന് വികുറുപ്പ് (കവിത)

 

  •  ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?

 

Ans : 1924

 

  •  ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

 

Ans : ചെന്നൈ (2014 ഫെബ് 27)

 

  •  ‘ഒരു ദേശത്തിന്‍റെ കഥ’ – രചിച്ചത്?

 

Ans : എസ്കെപൊറ്റക്കാട് (നോവല് )

 

  •  ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

 

Ans : ഇന്ത്യ

 

  •  മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?

 

Ans : 2

 

  •  രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?

 

Ans : 80%

 

  •  ” ലുഡോര്‍ഫ് നമ്പര്‍” എന്നറിയപ്പെടുന്ന സംഖൃ?

 

Ans : പൈ

 

  •  സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : ബോട്ടണി

 

  •  ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

 

Ans : പച്ച

 

  •  NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

 

Ans : പനവേൽ -കന്യാകുമാരി

 

  •  ‘അയണ്‍ ഡ്യൂക്ക്’ എന്നറിയപ്പെടുന്നത്?

 

Ans : വെല്ലിംഗ്ടണ്‍ പ്രഭു

 

  •  ‘കുന്ദലത’ എഴുതപ്പെട്ടവർഷം?

 

Ans : 1887

 

  •  ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?

 

Ans : ദുർഗാഭായി ദേശ്മുഖ്

 

  •  ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്?

 

Ans : 1975 ഏപ്രിൽ 19

 

  •  നീരാളിക്ക് എത്ര കൈകൾ ഉണ്ട്?

 

Ans : എട്ട്

 

  •  രക്തത്തിലെ പ്ലാസ്മയുടെ അളവ്?

 

Ans : 55% (60)

 

  •  ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത?

 

Ans : റസിയ സുല്‍ത്താന

 

  •  പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

 

Ans : 21

 

  •  പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?

 

Ans : സിങ്ക് ഓക്‌സൈഡ്

 

  •  ഏത് മുഗള്‍ രാജാവിന്‍റെ പേരിനാണ് ‘ഭാഗ്യവാന്‍’ എന്നര്‍ത്ഥം വരുന്നത്?

 

Ans : ഹുമയൂണ്‍

 

  •  കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

 

Ans : നേര്യമംഗലം,ഏറണാകുളം

 

  •  ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?

 

Ans : സെന്റ് ഹെലെന

 

  •  കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്?

 

Ans : ആഗാഖാൻ പാലസ് ജയിൽ

 

  •  ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?

 

Ans : ഝലം നദി

 

  •  ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?

 

Ans : ഏഷ്യ

 

  •  മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

 

Ans : പാട്ടബാക്കി

 

  •  യുനസ്ക്കോയുടെ ആസ്ഥാനം?

 

Ans : പാരീസ്

 

  •  ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?

 

Ans : കുമാരനാശാൻ

 

  •  സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?

 

Ans : വികിരണം