Categories
Repeating Questions

06/02/18

2491. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Ans : താരാപൂർ

 

2492. ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്?

Ans : 2400 കി മീ

 

2493. സ്വന്തം ചെവി മുറിച്ച ചിത്രകാരന്‍ ആര്?

Ans : വിന്‍സെന്റ് വാന്‍ഗോഗ്

 

2494. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

Ans : പാലക്കാട്; തിരുവനന്തപുരം

 

2495. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

Ans : ഓടക്കുഴല്‍ (ജി.ശങ്കരക്കുറുപ്പ് )

 

2496. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

Ans : ടുബെക്ടമി

 

2497. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?

Ans : വെല്ലിംഗ്ടൺ ദ്വീപ്

 

2498. “സുഗുണ” ഏത് വിത്തിനമാണ്?

Ans : മഞ്ഞൾ

 

2499. കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം?

Ans : ബ്രസീൽ

 

2500. നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?

Ans : ബാംഗ്ലൂർ

 

2501. നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?

Ans : അമർത്യ സെൻ

 

2502. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്?

Ans : ആന്ധ്രജന്മാര്‍

 

2503. ചുറ്റമ്പലമില്ലാത്ത പരംബ്രഹ്മ ക്ഷത്രം?

Ans : ഓച്ചിറ

 

2504. ചെറിയ മക്ക എന്നറിയപ്പെടുന്നത്?

Ans : പൊന്നാനി

 

2505. കേരളത്തിലെ ഏക വാമന ക്ഷേത്രം?

Ans : തൃക്കാക്കര

 

2506. പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?

Ans : ലോകസഭ

 

2507. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?

Ans : ശുക്രൻ

 

2508. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

Ans : പിറ്റൂറ്ററി ഗ്രന്ഥി

 

2509. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച‍ പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ?

Ans : ജന്തര്‍മന്ദര്‍

 

2510. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

Ans : ചെമ്പ്

 

2511. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

Ans : പാട്ടബാക്കി

 

2512. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം?

Ans : 1761

 

2513. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Ans : 1915 മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു.

 

2514. ബ്രോഡ്ബാൻഡ്‌ ജില്ല?

Ans : ഇടുക്കി

 

2515. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം?

Ans : നെടുമ്പാശേരി വിമാനത്താവളം (CIAL)

 

2516. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

Ans : ഡോൾഫിൻ

 

2517. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

Ans : സൈലന്റ്‌വാലി

 

2518. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

Ans : വൈദ്യശാസ്ത്രം

 

2519. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?

Ans : പെരിഹീലിയൻ

 

2520. 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?

Ans : ഉക്രയിൻ