- Cyber HiJacking?
Ans : വെബ് സെർവർ ഹാക്ക് ചെയ്ത്; വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
- ജവഹർലാൽ നെഹ്രു ജനിച്ചവർഷം?
Ans : 1889
- വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : നെഫ്രോളജി
- ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്?
Ans : ചാവ് കടല്‍
- മഹാരാജാധിരാജന് എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?
Ans : ചന്ദ്രഗുപ്തന് I
- സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?
Ans : അന്റാർട്ടിക്ക
- ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?
Ans : 1576
- സമ്പൂര്‍ണ കൃതികള്‍ – രചിച്ചത്?
Ans : വൈക്കം മുഹമ്മദ് ബഷീര്‍ (ചെറുകഥകള്‍)
- ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?
Ans : ഓസ്ട്രേലിയ
- ഷാനാമ രചിച്ചത്?
Ans : ഫിർദൗസി
- ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?
Ans : സിരിമാവോ ബന്ദാരനായകെ
- കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
Ans : ജസ്യുട്ട് പ്രസ്സ്
- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?
Ans : ആനി ബസന്റ്
- പല്ലിന്റെ ഘടനയെ കുറിച്ചുള്ള പഠനം?
Ans : ഒഡന്റോളജി
- അവസാന മാമാങ്കം നടന്ന വർഷം?
Ans : AD 1755
- മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ്?
Ans : സോഡിയം ; പൊട്ടാസ്യം
- ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല?
Ans : ആലപ്പുഴ
- ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?
Ans : പമ്പ
- ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി?
Ans : ബി.ആർ. അംബേദ്കർ
- ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?
Ans : കൂണികൾച്ചർ
- കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
Ans : അമാവാസി
- ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
Ans : പത്തനംതിട്ട
- സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Ans : വിത്തൽ ഭായി ജെ പട്ടേൽ
- കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര വർഷമാണ്?
Ans : 6
- ലോകത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans : ന്യൂയോർക്ക്
- Spamming?
Ans : ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്; ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി
- സ്വാതിതിരുനാള്‍ – രചിച്ചത്?
Ans : വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല്‍ )
- തെക്കിന്റെ കാശി?
Ans : തിരുനെല്ലി ക്ഷേത്രം
- ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : അക്കൗസ്റ്റിക്സ്
- പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?
Ans : ആര്യ ഭടന്