Categories
Repeating Questions

05/12/2017

  •  കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

 

Ans : ഇടുക്കി

 

  •  ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

 

Ans : ബാംഗ്ലൂർ 1996

 

  •  നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

 

Ans : ന്യൂഡൽഹി

 

  •  ബീഹാറിന്‍റെ സംസ്ഥാന മൃഗം?

 

Ans : കാട്ടുപോത്ത്

 

  •  പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

 

Ans : പ്രോട്ടേം സ്പീക്കർ

 

  •  ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

 

Ans : മലേറിയ

 

  •  ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം?

 

Ans : ബംഗ്ലാദേശ്

 

  •  ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

 

Ans : സ്പീക്കർ

 

  •  നിഷാദചരിതം രചിച്ചത്?

 

Ans : ശ്രീഹർഷൻ

 

  •  സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം?

 

Ans : 1910

 

  •  പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്?

 

Ans : ഫ്രഞ്ച്

 

  •  കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

 

Ans : പി.കെ. ത്രേസ്യ

 

  •  റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

 

Ans : മാംഗനീസ് സ്റ്റീൽ

 

  •  ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

 

Ans : ജി.വി. മാവ്ലങ്കാർ

 

  •  കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : ഒഫ്ത്താൽമോളജി

 

  •  ബ്രഹ്മസമാജം സ്ഥാപിച്ചത്?

 

Ans : രാജാറാം മോഹന്‍ റോയ്

 

  •  തപാല്‍ സ്റ്റാമ്പ്‌ ലൂടെ ആദ്യമായി ആദരിക്കപ്പെട്ട കേരള മുഖ്യമന്ത്രി ആരാണ്?

 

Ans : ഇ.എം.എസ്

 

  •  ‘വെളുത്ത സ്വർണം’ എന്നറിയപ്പെടുന്നത്?

 

Ans : കശുവണ്ടി

 

  •  ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

 

Ans : റോബർട്ട് വാൾപ്പോൾ

 

  •  മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത്?

 

Ans : ബി.ആർ.അംബേദ്കർ

 

  •  വിവിധ രക്തഗ്രൂപ്പുകള്‍?

 

Ans : A; B; AB; O

 

  •  ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം?

 

Ans : കേരളം.

 

  •  2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

 

Ans : 67

 

  •  മണ്ണിരയുടെ ശ്വസനാവയവം?

 

Ans : ത്വക്ക്

 

  •  ഇന്ത്യയുടെ ജനസാന്ദ്രത?

 

Ans : 382 ച. കി.മീ

 

  •  കേരളത്തിലെ ഹോളണ്ട്‌?

 

Ans : കുട്ടനാട്‌

 

  •  സമുദ്രത്തിന്‍റെ ആഴം അളക്കാനുള്ള ഉപകരണം?

 

Ans : സോണാർ

 

  •  ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

 

Ans : 5

 

  •  ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വര്ഷം?

 

Ans : 1920

 

  •  ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : ഫൈക്കോളജി

Source: http://www.gk4success.com/index.php