2461. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്?
Ans : ദൗലത്ഖാൻ ലോധി
2462. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
Ans : തൃശൂർ
2463. ബുദ്ധമതപ്രചാരണത്തിനായി അശോകന് നേപ്പാളിലേക്ക് അയച്ചത്?
Ans : ചന്ദ്രമതി
2464. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്?
Ans : സർ സി പി രാമസാമി അയ്യർ
2465. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?
Ans : നെഹ്റു ട്രോഫി വള്ളംകളി
2466. ‘ഹോര്‍ത്തൂസ് മലബാറിക്കസ്’ എന്ന കൃതിയുടെ മൂലകൃതി?
Ans : കേരളാരാമം (ഇട്ടി അച്യുതന്)
2467. ബുദ്ധ വിഗ്രഹമായ ‘കരിമാടിക്കുട്ടൻ’ കണ്ടടുത്ത സ്ഥലം?
Ans : അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്
2468. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
Ans : തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
2469. മലയാളത്തിലെ ആദ്യത്തെ മിസ്റ്റിക് നോവൽ?
Ans : എന്റെ ഗീത
2470. മലയാളത്തിലെ ആദ്യത്തെ തനതു നാടകം?
Ans : കലി
2471. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ?
Ans : ജെ.സി. ബോസ്
2472. മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര്?
Ans : കല്പന ചൗള
2473. മരുന്ന് – രചിച്ചത്?
Ans : പുനത്തില്‍ കുഞ്ഞബ്ദുള്ള (നോവല്‍ )
2474. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം?
Ans : തൃശ്ശൂര്‍
2475. മൂക്കിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : റൈനോളജി
2476. കേരളത്തിന്റെ വടക്കേ അറ്റത്തെ കായല്‍?
Ans : ഉപ്പള
2477. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
Ans : സിന്ധു നദി
2478. പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം?
Ans : നീലഗരി
2479. ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?
Ans : സിങ്ക്
2480. തെക്കിന്റെ ബ്രിട്ടൻ?
Ans : ന്യൂസിലൻറ്റ്
2481. ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?
Ans : അഞ്ജെലോ മെർക്കൽ
2482. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക്?
Ans : അടൂർ ഗോപാലകൃഷ്ണൻ (2004)
2483. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര്?
Ans : മഹാകാശ്യപന്
2484. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ബാഡ്മിന്റെൺ
2485. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു?
Ans : ഡോ.പൽപ്പു
2486. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?
Ans : കുട്ടനാട്
2487. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്?
Ans : വിനോബാഭാവെ
2488. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്?
Ans : കാര്‍ഡമം കുന്നുകള്‍
2489. ‘ഒരു സർജന്റെ ഓർമകുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?
Ans : ടി. വി. വാര്യർ
2490. റിങ് വേം രോഗത്തിന് കാരണമായ ഫംഗസ്?
Ans : മൈക്രോ സ്പോറം