Categories
Repeating Questions

05/01/2018

 •  വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

 

Ans : VV Richrds

 

 •  കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം?

 

Ans : പ്രാചീന മലയാളം

 

 •  പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

 

Ans : ടാർ ടാറിക് ആസിഡ്

 

 •  അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം?

 

Ans : സി.ഐ.എസ്.എഫ്

 

 •  ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്?

 

Ans : വിജയനഗരം

 

 •  ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?

 

Ans : സെഫോളജി

 

 •  നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്?

 

Ans : കോപ്പര്‍ നിക്കസ്

 

 •  ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം?

 

Ans : ഹൈദരാബാദ്

 

 •  ഇന്ത്യയിലെ ആദ്യ 70 mm ചിത്രം?

 

Ans : എ റൗണ്ട് ദി വേൾഡ്

 

 •  ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

 

Ans : ചെന്നൈ

 

 •  നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല?

 

Ans : പാലക്കാട്

 

 •  കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ?

 

Ans : എറണാകുളം

 

 •  ഇ.എം.എസ്സിന്‍റെ ആത്മകഥയുടെ പേര്?

 

Ans : ആത്മകഥ

 

 •  ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

 

Ans : 552

 

 •  സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

 

Ans : സ്ഥാനികോർജ്ജം

 

 •  ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം?

 

Ans : പ്രിട്ടോറിയ

 

 •  നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്‍റെ സദസ്സാണ്?

 

Ans : ചന്ദ്രഗുപ്തന്‍ II

 

 •  പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയത്?

 

Ans : ഗോദാവരി

 

 •  ജി. ശങ്കരകുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി?

 

Ans : ഓടക്കുഴൽ (1965)

 

 •  കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

 

Ans : തിരുവനന്തപുരം- മുംബൈ

 

 •  ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്?

 

Ans : സഹോദരൻ അയ്യപ്പൻ

 

 •  മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു?

 

Ans : റിട്ടുകൾ

 

 •  ക്രിപ്സ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം?

 

Ans : 1942

 

 •  നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

 

Ans : വന്‍ കുടലില്‍

 

 •  ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

 

Ans : എഡ്യൂസാറ്റ്?

 

 •  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്റ്?

 

Ans : ‍ഡബ്ല്യു സി ബാനർജി

 

 •  ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര? 

 

Ans : 11.2 Km/Sec.

 

 •  ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?

 

Ans : ജുഗ്നു

 

 •  രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

 

Ans : മഗ്നീഷ്യം

 

 •  ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?

 

Ans : തുമ്പ (തിരുവനന്തപുരം)