Categories
Repeating Questions

04/12/2017

  • കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? 

 

Ans : ഫിറോസ് ഷാ തുഗ്ലക്ക്

 

  •  കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

 

Ans : ഹോർത്തൂസ് മലബാറിക്കസ്

 

  •  മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

 

Ans : മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)

 

  •  മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?

 

Ans : മെര്‍ക്കുറി

 

  •  കുണ്ടറ വിളംബരം നടന്ന വര്‍ഷം?

 

Ans : 1809

 

  •  ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?

 

Ans : കാറൽമാക്സ്

 

  •  ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

 

Ans : Operation പോളോ

 

  •  ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?

 

Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )

 

  •  വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?

 

Ans : ഭാര്‍ഗവീനിലയം

 

  •  അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ?

 

Ans : ലൂയി ബ്രയിൽ

 

  •  ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?

 

Ans : മൈക്കോളജി

 

  •  ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : അഡിനോളജി

 

  •  അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?

 

Ans : ബാലഗംഗാധര തിലകന്‍

 

  •  കാനഡ-ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക്?

 

Ans : ഡേവിസ് കടലിടുക്ക്

 

  •  തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

 

Ans : 1985

 

  •  സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്?

 

Ans : 110201

 

  •  മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്?

 

Ans : മാധവൻ നായർ വി

 

  •  കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?

 

Ans : രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്

 

  •  സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?

 

Ans : സോയാബീൻ

 

  •  കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?

 

Ans : മട്ടാഞ്ചേരി

 

  •  അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?

 

Ans : 1919

 

  •  ‘കോട്ടോ പാക്സി’ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

 

Ans : ഇക്വഡോർ

 

  •  ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

 

Ans : 5 വർഷം

 

  •  പാമ്പിന്‍റെ ശരാശരി ആയുസ്?

 

Ans : 25 വര്ഷം

 

  •  ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം?

 

Ans : 1658

 

  •  ”മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” എന്നത് ആരുടെ വരികളാണ്?

 

Ans : കുഞ്ചൻ നമ്പ്യാർ

 

  •  അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?

 

Ans : വക്കം മൌലവി

 

  •  പാണ്ഡവരിൽ മൂത്ത സഹോദരൻ ആര്?

 

Ans : യുധിഷ്ഠിരൻ
  •  ഏറ്റവും കൂടുതൽ സ്ഥലം വേണ്ട കായിക വിനോദം?

 

Ans : ഗോൽഫ്

 

  •  മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ?

 

Ans : വാഗ്ഭടാനന്ദൻ