2431. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?
Ans : തൃശൂർ
2432. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്ഥനാണ്?
Ans : ഷെഹനായി
2433. ഭാരതീയ ഗണിത ശാസ്ത്രത്തിന്റെ പിതാവ്?
Ans : ഭാസ്ക്കരാചാരൃ
2434. മഹാവീരന് ജനിച്ച സ്ഥലം?
Ans : കുണ്ഡല ഗ്രാമം; BC.540
2435. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍?
Ans : നിതംബപേശികള്‍
2436. പാണ്ഡ്യന്മാരുടെ തലസ്ഥാനം?
Ans : മധുര
2437. കേരളത്തിന്റെ മൈസൂർ?
Ans : മറയൂർ
2438. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?
Ans : രവീന്ദ്രനാഥ ടഗോർ.
2439. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
Ans : പള്ളിവാസൽ
2440. ആയോധനകലകളുടെ മാതാവ്?
Ans : കളരിപ്പയറ്റ്
2441. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?
Ans : ബങ്കിം ചന്ദ്ര ചാറ്റർജി
2442. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി?
Ans : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
2443. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?
Ans : 33
2444. ‘കിഴവനും കടലും’ എഴുതിയതാരാണ്?
Ans : ഏണസ്റ്റ് ഹെമിംഗ് വേ
2445. സൗപര്‍ണ്ണിക – രചിച്ചത്?
Ans : നരേന്ദ്രപ്രസാദ് (നാടകം)
2446. റഡാറിന്റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം?
Ans : എം. എച്ച്. ടെയ്ലര് എല്‍.സി. യംഗ്
2447. നവോത്ഥാനത്തിന്റെ പിതാവ്?
Ans : രാജാറാം മോഹൻറോയി
2448. രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പത്തോളജി
2449. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?
Ans : ജനുവരി 3
2450. കാൻഡിഡിയാസിസ് രോഗത്തിന് കാരണമായ ഫംഗസ്?
Ans : കാൻഡിഡാ ആൽബികൻസ്
2451. ലോകസഭാംഗമായ ആ വനിത?
Ans : ആനി മസ്ക്രീൻ
2452. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
Ans : 9
2453. തട്ടകം – രചിച്ചത്?
Ans : കോവിലന് (നോവല്‍ )
2454. ബൃഹത്സംഹിത രചിച്ചത്?
Ans : വരാഹമിഹിരൻ
2455. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?
Ans : മസ്തിഷ്കം
2456. ബ്രിട്ടന്റെ വന്ദ്യവയോധികന് എന്നറിയപ്പെടുന്നത്?
Ans : ഗ്ളാഡ്സ്റ്റണ്
2457. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കുഷ്ഠം
2458. പേവിഷബാധബാധിക്കുന്ന ശരീരഭാഗം?
Ans : തലച്ചോറ്/നാഢി വ്യവസ്ഥ
2459. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?
Ans : വിനോബ ഭാവെ
2460. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?
Ans : രോഗ പ്രതിരോധ സംവിധാനം