Categories
Repeating Questions

04/01/2018

  •  പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : ഭരതനാട്യം

 

  •  കേരളത്തിലെ ഏറ്റവും വലിയ കായൽ?

 

Ans : വേമ്പനാട്ടു കായൽ

 

  •  മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

 

Ans : ഇരുമ്പ്

 

  •  ഉപ്പു സത്യാഗ്രഹത്ത്തോട് അനുബന്ധിച്ചുള്ള ദണ്ടി യാത്രയില്‍ ഗാന്ധിജിയോപ്പമുള്ള അനുയായികളുടെ എണ്ണം?

 

Ans : 78

 

  •  രണ്ടാം അശോകന്‍?

 

Ans : കനിഷ്കന്‍

 

  •  കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ?

 

Ans : തുമ്പോളി; പുറക്കാട്

 

  •  കേരളത്തിലെ ആദ്യ പേപ്പർ മിൽ?

 

Ans : പുനലൂർ പേപ്പർ മിൽ

 

  •  പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

 

Ans : ആർട്ടിക്കിൾ 19

 

  •  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെ സ്ഥിതി ചെയ്യുന്നു?

 

Ans : ലേ (ജമ്മു കാശ്മീർ)

 

  •  കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

 

Ans : സംക്ഷേപവേദാർത്ഥം

 

  •  സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം? 

 

Ans : Total Fatty Matter (TFM)

 

  •  തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ?

 

Ans : സ്ട്രെപ്റ്റോ കോക്കസ്

 

  •  ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

 

Ans : എം എസ് സ്വാമിനാഥൻ

 

  •  ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

 

Ans : കണ്ണാറ

 

  •  ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള?

 

Ans : ഗോതമ്പ്

 

  •  താരിഖ്-ഇ-അലെ രചിച്ചത്?

 

Ans : അമീർ ഖുസ്രു

 

  •  ആരുടെ തൂലികാനാമമാണ് ‘ശ്രീ’?

 

Ans : വൈലോപ്പിള്ളി ശ്രീധരമേനോന്‍

 

  •  ‘ അറിവാണ് ശക്തി ‘ എന്ന് പറഞ്ഞതാരാണ്?

 

Ans : ഫ്രാൻസിസ് ബെക്കൻ

 

  •  ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?

 

Ans : തയാലിൻ

 

  •  തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം?

 

Ans : വടകര

 

  •  ഫ്രഗൈ കൊണ്ടചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്?

 

Ans : രാജേന്ദ്രചോളൻ

 

  •  ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത്?

 

Ans : സുബ്രഹ്മണ്യഭാരതി

 

  •  ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

Ans : മഞ്ഞപ്പിത്തം

 

  •  ഏറ്റവും ചെറിയ അസ്ഥി?

 

Ans : സ്റ്റേപിസ് (Stepes)

 

  •  മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

 

Ans : അതുലൻ

 

  •  ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?

 

Ans : ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ

 

  •  ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം?

 

Ans : ജിറാഫ്

 

  •  പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

 

Ans : സിത്താർ

 

  •  ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം’മിസിയസ്’ വിക്ഷേപിച്ചത്?

 

Ans : ചൈന.

 

  •  മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?

 

Ans : ഏകദേശം 660