Categories
Repeating Questions

03/12/2017

  •  പണ്ടുകാലത്ത് കാർത്തികപ്പള്ളി അറിയപ്പെട്ടിരുന്നത്?

 

Ans : ബെറ്റിമനി

 

  •  പിങ്ക് സിറ്റി എന്നറിയപെടുനത്‌?

 

Ans : ജെയ്പൂർ

 

  •  ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം?

 

Ans : സ്പീലിയോളജി

 

  •  വി.ടി ഭട്ടത്തിരിപ്പാട് യാചനയാത്ര നടത്തിയ വർഷം?

 

Ans : 1931

 

  •  ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്?

 

Ans : ഫാരന്‍ഹീറ്റ്

 

  •  ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം?

 

Ans : 1998 മെയ് 11; 13

 

  •  കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

 

Ans : കൃഷ്ണഗാഥ

 

  •  കേരളത്തിലെ ആദ്യ പേപ്പർ മിൽ?

 

Ans : പുനലൂർ പേപ്പർ മിൽ

 

  •  ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

 

Ans : ബോധാനന്ദ

 

  •  പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്?

 

Ans : ഖാദർ

 

  •  കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി?

 

Ans : ഏ.ആർ.മേനോൻ

 

  •  നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളിവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം?

 

Ans : മോഹന്‍ ജദാരോ

 

  •  കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

 

Ans : തിരുവനന്തപുരം

 

  •  ‘നാരായണീയം ‘ എഴുതിയത് ആരാണ്?

 

Ans : മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്

 

  •  മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?

 

Ans : ലൂസിഫെറിൻ

 

  •  സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

 

Ans : മഹാത്മാ ഗാന്ധിജി (1948 aug 15)

 

  •  ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്?

 

Ans : മൊറോക്കോ

 

  •  സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?

 

Ans : 1907

 

  •  ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?

 

Ans : രാമായണം

 

  •  ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?

 

Ans : കെ. മാക്മില്ലന്‍

 

  •  ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?

 

Ans : മസ്സൂറി

 

  •  ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം?

 

Ans : 1858
  •  ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?

 

Ans : ജവഹർ ലാൽ നെഹ്രു

 

  •  ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

 

Ans : ബോൺസായി

 

  •  ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?

 

Ans : സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

 

  •  രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

 

Ans : 30

 

  •  രാജാ രവിവർമ്മ അന്തരിച്ചവർഷം?

 

Ans : 1906

 

  •  ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്?

 

Ans : ബാണാസുര സാഗർ

 

  •  ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

 

Ans : ക്ലമന്റ് ആറ്റിലി

 

  •  ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്?

 

Ans : ഡോ. എസ് .രാധാകൃഷ്ണന്‍