Categories
Repeating Questions

03/02/18

2401. നളന്ദ സർവ്വകലാശാല തകർത്തത് ആര്?

Ans : ബക്തിയാർ ഖിൽജി

 

2402. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

Ans : അലാവുദ്ധീൻ ഖിൽജി

 

2403. ദീർഘ ദൃഷ്ടിയിൽ വസ്തുവിന്‍റെ പ്രതിബിമ്പം എവിടെ പതിക്കുന്നു?

Ans : റെറ്റിനയുടെ പിന്നിൽ

 

2404. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?

Ans : പി.കെ ത്രേസ്യ

 

2405. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര്?

Ans : വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

 

2406. ജീവന്‍റെ ഉൽപ്പത്തിയെകുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

Ans : അയോ ജനിസിസ്

 

2407. കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം?

Ans : ചിറ്റൂർ

 

2408. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

Ans : ശങ്കരാചാര്യർ

 

2409. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?

Ans : സാൾട്ടിംഗ് ഔട്ട്

 

2410. സാഹിത്യ കുടീരം ആരുടെ വസതിയായിരുന്നു?

Ans : പണ്ഡിറ്റ് കറുപ്പൻ

 

2411. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?

Ans : അര്‍ജ്ജുന്‍ സിംഗ്

 

2412. ‘ഡച്ച് ഈസ്റ്റ് ഇൻഡീസ്’ എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?

Ans : ഇൻഡോനേഷ്യ

 

2413. ‘ഹെർക്കുലീസിന്‍റെ സ്തൂപങ്ങൾ’ എന്നറിയപ്പെടുന്നത്?

Ans : ജിബ്രാൾട്ടർ

 

2414. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Ans : സത്ലജ്

 

2415. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?

Ans : തിരുവിതാംകൂർ

 

2416. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം?

Ans : മധ്യപ്രദേശ്

 

2417. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?

Ans : ഓർബിറ്റ്

 

2418. ‘കേരള കുംഭമേള’ എന്ന് അറിയപ്പെടുന്നത്?

Ans : മകര വിളക്ക്

 

2419. ദണ്ഡിമാർച്ചിനിടെ ആലപിച്ച “രഘുപതി രാഘവ രാജാറാം” എന്ന ഗാനത്തിന് സംഗീതം നൽകിയ താര്?

Ans : വിഷ്ണു ദിഗംബർ പലുസ്കാർ

 

2420. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

Ans : അനീമിയ

 

2421. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്?

Ans : ക്ലോറോഫോം

 

2422. ‘കരുണ’ – രചിച്ചത്?

Ans : കുമാരനാശാന് (കവിത)

 

2423. എം കെ മേനോന്‍റെ തൂലികാനാമം?

Ans : വിലാസിനി

 

2424. കുറിച്യർ ലഹള നടന്ന വര്‍ഷം?

Ans : 1812

 

2425. ‘കാദംബരി’ – രചിച്ചത്?

Ans : ബാണഭട്ടൻ

 

2426.  ‘കൃഷ്ണഗാഥ’ – രചിച്ചത്?

Ans : ചെറുശ്ശേരി (കവിത)

 

2427. മാലകണ്ണ് ഏതു ജീവകത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്?

Ans : എ

 

2428. Cyber Vandalism?

Ans : സിസ്റ്റമോ; അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.

 

2429. കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?

Ans : കെരാറ്റോപ്ലാസ്റ്റി

 

2430. മീസിൽസ് രോഗത്തിന് കാരണമായ വൈറസ്?

Ans : പോളിനോസ മോർബിലോറിയം