- കേരളത്തിലെ ആദ്യ കയർ ഗ്രാമം?
Ans : വയലാര്‍
- മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?
Ans : കാറൽമാൻ ചരിതം
- സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്?
Ans : സിങ്ക് ഓക്സൈഡ്
- ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം?
Ans : കുംഭഭരണി
- ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?
Ans : ക്ലോറോ ഫ്ലൂറോ കാർബൺ
- കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
Ans : സ്വാമി വിവേകാന്ദന്
- അമരകോശം രചിച്ചത്?
Ans : അമരസിംഹൻ
- ചത്രവും ചാമരവും – രചിച്ചത്?
Ans : എം പി ശങ്കുണ്ണിനായര് (ഉപന്യാസം)
- പാലക്കാടൻ കുന്നുകളുടെ റാണി?
Ans : നെല്ലിയാമ്പതി
- എക്സിമ ബാധിക്കുന്ന ശരീരഭാഗം?
Ans : ത്വക്ക്
- ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?
Ans : 1919
- ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?
Ans : 68.3
- ആരാണ് ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?
Ans : അറ്റോർണി ജനറൽ
- ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?
Ans : ആചാര്യ വിനോബാ ഭാവെ
- ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?
Ans : കെ കേളപ്പൻ
- ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
Ans : ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ )
- ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?
Ans : ടൈഗ്രിസ്
- ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം?
Ans : 1674
- ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു?
Ans : 7
- ചാലൂക്യന്മാരുടെ ആസ്ഥാനം?
Ans : വാതാപി
- ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?
Ans : ക്യുട്ടിക്കിൾ
- ഈച്ചയുടെ ശ്വസനാവയവം?
Ans : ട്രക്കിയ
- മുഹമ്മദാലി ജിന്നയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : കറാച്ചി
- പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : വേമ്പനാട്ട് കായൽ
- പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?
Ans : മഹാബലിപുരം
- ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?
Ans : എഡിസൺ
- ‘കേരളം മലയാളികളുടെ മാതൃഭൂമി’ യുടെ കർത്താവ്?
Ans : ഇ.എം.എസ്
- പ്രമാണ ലായകം എന്നറിയപ്പെടുന്നത്?
Ans : ജലം
- മൗര്യസാമ്രാജ്യ സ്ഥാപകന്‍?
Ans : ചന്ദ്രഗുപ്തമൗര്യന്
- ചൌരി ചൌര സംഭവം നടന്ന വര്‍ഷം?
Ans : 1922