Categories
Repeating Questions

02/12/2017

  •  സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

 

Ans : 65 വയസ്സ്

 

  •  അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ?

 

Ans : വക്കം അബ്ദുൾ ഖാദർ മൗലവി

 

  •  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 

Ans : ആനമുടി

 

  •  ‘വിശുദ്ധിയുടെ കവിത’ എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

 

Ans : ബാലാമണിയമ്മ

 

  •  മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്?

 

Ans : ഫ്രാന്‍സ്

 

  •  കേരള ടാഗോർ?

 

Ans : വള്ളത്തോൾ നാരായണ മേനോൻ

 

  •  ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം?

 

Ans : കൃഷ്ണഗാഥ

 

  •  ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം?

 

Ans : 1853

 

  •  ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി?

 

Ans : ഗംഗ

 

  •  ദൈവത്തോടുള്ള അമിത ഭയം?

 

Ans : തിയോഫോബിയ

 

  •  ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?

 

Ans : മൌണ്ട് അബു

 

  •  സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?

 

Ans : ഇംഗ്ലണ്ട്

 

  •  തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്?

 

Ans : സ്വതി തിരുന്നാള്‍

 

  •  കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?

 

Ans : വിഗതകുമാരൻ

 

  •  വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 

Ans : വൈറോളജി

 

  •  ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

 

Ans : കുശിനഗരം; BC 483

 

  •  ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

 

Ans : ജംഷട്ജി ടാറ്റ

 

  •  ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?

 

Ans : അരിസ്റ്റോട്ടിൽ

 

  •  ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?

 

Ans : കാറ്റ്ലിയ

 

  •  ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാള നടൻ?

 

Ans : മമ്മൂട്ടി

 

  •  അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

 

Ans : ഗോവ

 

  •  മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

 

Ans : 18

 

  •  ഫ്രാൻസിന്‍റെ തലസ്ഥാനം?

 

Ans : പാരീസ്

 

  •  മദർതെരേസയോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്?

 

Ans : 2016 സെപ്റ്റംബർ 4

 

  •  കൊല്ലവർഷം ആരംഭിച്ച വര്‍ഷം?

 

Ans : എ.ഡി. 825

 

  •  ഫ്രഞ്ചു വിപ്ളവം നടന്നവർഷം?

 

Ans : 1789

 

  •  അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

 

Ans : വാഗ്ഭടൻ

 

  •  തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?

 

Ans : ഈജിപ്ത്

 

  •  അരങ്ങു കാണാത്ത നടന് – രചിച്ചത്?

 

Ans : തിക്കോടിയന് (ആത്മകഥ)

 

  •  1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?

 

Ans : ഹാലിയുടെ വാൽനക്ഷത്രം