Categories
Repeating Questions

02/02/2018

2371. മിസൊറാമിന്‍റെ പഴയ പേര്?

Ans : ലൂഷായി ഹിൽ ഡിസ്ട്രിക്ട്

 

2372. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി?

Ans : സിരാജഗോപാലാചാരി.

 

2373. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

Ans : 1969

 

2374. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യകാരൻ?

Ans : ഹർഭജൻ സിംഗ്

 

2375. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്?

Ans : 1961

 

2376. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്?

Ans : 2000 ഒക്ടോബർ 17ന്

 

2377. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?

Ans : ചിരസ്മരണ

 

2378. സൗര പതാക ഏതു രാജ്യത്തിന്‍റെ ദേശീയ പതാകയാണ്?

Ans : ജപ്പാൻ

 

2379. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

Ans : ഹൈബ്രിനോജൻ

 

2380. ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം?

Ans : രണ്ട് പ്രാവശ്യം

 

2381. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം?

Ans : അസം റൈഫിൾസ്

 

2382. ഭാരത രത്ന നേടിയ ആദ്യ വനിത?

Ans : ഇന്ദിരാ ഗാന്ധി

 

2383. ഋഗ്‌വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി?

Ans : ഇന്ദ്രൻ

 

2384. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്?

Ans : മൃണാളിനി സാരാഭായ്

 

2385. കേരളാ സെറാമിക്ക് ലിമിറ്റഡ് സ്ഥാപനം എവിടെയാണ് സ്ഥിത ചെയ്യുന്നത്?

Ans : കുണ്ടറ

 

2386. പ്ലേറ്റോയുടെ ഗുരു?

Ans : സോക്രട്ടീസ്

 

2387. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍?

Ans : അശോകന്‍

 

2388. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത?

Ans : ഹരിത കൗർ ഡിയോൾ

 

2389. ‘അഗതികളുടെ അമ്മ’ എന്ന പേരിൽ അറിയപ്പെടുന്നത്?

Ans : മദർ തെരേസ

 

2390. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി?

Ans : തുടയിലെ പേശി

 

2391. മന്ത് പരത്തുന്ന കൊതുക്?

Ans : ക്യൂലക്സ്

 

2392. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നില നിർത്തിയ ആദ്യ അംഗം?

Ans : റോസമ്മാ പുന്നൂസ്

 

2393. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

Ans : കാൽഷ്യം

 

2394. കേരളത്തിലെ ആദ്യത്തെ ബാങ്ക്?

Ans : നെടുങ്ങാടി ബാങ്ക്

 

2395. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം?

Ans : ചൈന

 

2396. വോളിബോൾ നാഷണൽ ഗെയിം ആയിട്ടുള്ള ഒരു ഏഷ്യൻ രാജ്യം?

Ans : ശ്രീലങ്ക

 

2397. ഫാറ്റ് ടാക്സ് (FAT Tax) ഏർപ്പെടുത്തിയ ആ രാജ്യം?

Ans : ഡെൻമാർക്ക്

 

2398. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

Ans : താർ മരുഭൂമി

 

2399. പക്ഷികളെക്കുറിച്ചുള്ള പഠനശാഖ?

Ans : ഓർണിത്തോളജി

 

2400. സുഷുമ്ന നാഡീയുടെ നീളം?

Ans : 45 cm